Technews, Reviews , much more
Browsing Tag

Xiaomi

ഷവോമി റെഡ്മി നോട്ട് 7 പുറത്തിറക്കി

ഷവോമി റെഡ്മി നോട്ട് 7 പുറത്തിറക്കി. 3ജിബി/4ജിബി/6ജിബി റാം ശേഷിയുള്ള മൂന്നു വേരിയന്റുകളാണ് ഫോണിനുള്ളത്. 3ജി.ബി റാം വേരിയന്റിന് 10,380 രൂപയും 4ജി.ബി റാം വേരിയന്റിന് 12,459 രൂപയും 6ജി.ബി റാം വേരിയന്റിന് 14,537 രൂപയുമാണ് വില. നിലവില്‍ ചൈനയില്‍…

48 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമായി റെഡ്മി നോട്ട് 7 ; വില 12,000

ഷവോമിയുടെ ഏറ്റവും പുതിയ ഷാവോമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ സ്മാര്‍ട്‌ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. ഷാവോമിയുടെ റെഡ്മി നോട്ട് 6 പരമ്പരയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 7. എന്നാല്‍ ഒട്ടേറെ പുതുമകളോടെയാണ് റെഡ്മി നോട്ട് 7…

വന്‍വിലക്കുറവ് പ്രഖ്യാപിച്ച്‌ ഷവോമിയുടെ എംഐ ഫാന്‍ സെയില്‍

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ഷവോമി. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് ഓഫര്‍. ആമസോണ്‍ വഴിയും ഷവോമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ.കോം വഴിയുമാണ് വില്‍പ്പന. ചില ഓഫറുകള്‍…

ആമസോണില്‍ ‘I Love Mi Sale’: Mi സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍

കഴിഞ്ഞ മാസമാണ് ആമസോണില്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച വില്‍പന നടന്നിരുന്നത്. ഇപ്പോള്‍ മറ്റൊരു ആകര്‍ഷകമായ ഓഫറുമായി വീണ്ടും എത്തിയിരിക്കുകയാണ് ആമസോണ്‍. ഈ Mi സെയില്‍ ഓഫറിന്റെ കീഴില്‍ Mi സ്മാര്‍ട്ട്‌ഫോണുകളും അതു പോലെ മറ്റു…

വയര്‍ലെസ് ഇയര്‍ഫോണ്‍ ഇറക്കാന്‍ ഒരുങ്ങി ഷവോമി

ടെക്ക് ഭീമന്‍ ആപ്പിളിന്റെ വയര്‍ലെസ്സ് ഇയര്‍ഫോണിന് ബദല്‍ ഇറക്കാന്‍ ചൈനീസ് കമ്പനിയായ ഷവോമിയുടെ നീക്കം. Mi എയര്‍ഡോട്ട്‌സ് എന്ന പേരിലാണ് ഷവോമി ഇത് പുറത്തിറക്കുന്നത്. ബ്ലൂട്ടൂത്ത് വി 5.0യുടെ സഹായത്തോടെയാണ് ഷവോമിയുടെ ഇയര്‍ ഫോണെത്തുന്നത്.…

പുതിയ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ച്‌ ഷവോമി

ഷവോമിയുടെ സ്മാര്‍ട്ട് ടിവിയായ Mi ടിവിയുടെ പുതിയ മൂന്ന് പതിപ്പുകള്‍ അവതരിപ്പിച്ച്‌ ഷവോമി. 32 ഇഞ്ച് വലിപ്പത്തിലുള്ള Mi എല്‍ഇഡി ടിവി 4സി പ്രോ. 49 ഇഞ്ച് വലിപ്പമുള്ള Mi എല്‍ഇഡി ടിവി 4എ പ്രോ. 55 ഇഞ്ച് വലിപ്പമുള്ള Mi എല്‍ഇഡി ടിവി 4 പ്രോ എന്നിവയാണ്…

ഷവോമി എംഐ 8 യൂത്ത് സവിശേഷതകൾ ചോര്‍ന്നു

പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പണിപ്പുരയിലുള്ള ഷവോമിയുടെ എംഐ 8 യൂത്തിന്റെ സവിശേഷതകൾ ചോര്‍ന്നു. എംഐ 8 യൂത്തിന്റെ ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൈനീസ് മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയാണ് സവിശേഷതകൾ പുറത്തുവിട്ടത്. പുതിയ…

രഹസ്യമൊളിപ്പിച്ച് ഷവോമി മിക്സ് 3; 4G യെക്കാള്‍ പത്തിരട്ടി വേഗം

ഒന്നിലേറെ കമ്പനികള്‍ അവരുടെ ആദ്യത്തെ 5G ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇതിലൊരു കമ്പനി ഷവോമിയാണ്. അവരുടെ പണിപ്പുരിയിലിരിക്കുന്ന ഹാന്‍ഡ്‌സെറ്റായ എംഐ മിക്സ് 3 ഇത്തരത്തിലൊരു ഫോണാണ്. ഇതിന്റെ…

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് ഷവോമിയും എത്തുന്നു

ബെയ്ജിങ്: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ 'ഷവോമി' ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഗൂഗിള്‍, വാട്സാപ്പ് തുടങ്ങിയ ആഗോള ടെക് കമ്പനികളുടെ ചുവടുപിടിച്ചാണ് ഷവോമിയും ഇന്ത്യയിലെ ഓണ്‍ലൈന്‍ പണമിടപാട്…

ഷവോമി പോകോ എഫ് 1 ഇന്ത്യയിൽ ഇന്നാദ്യമായി ഫ്ലിപ്കാർട്ടിലൂടെ വില്പനക്ക്

ഷവോമി പോകോ എന്ന സബ് ബ്രാൻഡിൽ എഫ് 1 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.ഇന്ന് 12 മുതൽ ഫ്ലിപ്കാർട്ടിലും എം ഐ  വെബ്‌സൈറ്റ് വഴിയും  ലഭ്യമായി തുടങ്ങി. ഇരുപതിനായിരം മുതൽ ഇരുപത്തി ഒമ്പതിനായിരം വരെയാണ് ഈ മൊബൈലിന്റെ വില. ഈ…