Technews, Reviews , much more
Browsing Tag

smartphones

വമ്പൻ ഓഫറുമായ് ഷവോമിയുടെ പോക്കോ എഫ് 1

വമ്പൻ ഓഫറുമായ് ഷവോമിയുടെ പോക്കോ എഫ് 1. പോക്കോ ഫോണുകള്‍ക്ക് കമ്പനി 3000 രൂപ വരെ വില കുറച്ചിരിക്കുന്നത്. 8 ജിബി റാം ഉള്ള ഫോണിന് 256 ജിബി സ്റ്റോറേജ് വാരിയന്റിന് 30,999 രൂപയായിരുന്നു ആദ്യത്തെ വില. ഇപ്പോള്‍ 27 ,999 രൂപയായി കുറച്ചിരിക്കുകയാണ്…

ഡിസ്‌പ്ലെയില്‍ ക്യാമറയുമായി ഗ്യാലക്സി A8S

ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിതരണ കമ്പനിയായ സാംസങ്ങ് ഗ്യാലക്‌സി A8s ഹാന്‍ഡ്‌സെറ്റുമായി രംഗത്ത്. ഡിസ്‌പ്ലെയിലെ സെല്‍ഫി ക്യാമാറയാണ് ഗ്യാലക്‌സി A8s ന്റെ മുഖ്യ സവിശേഷത. ഡിസ്‌പ്ലെയുടെ മുകളില്‍ വലതു ഭാഗത്തായാണ് സെല്‍ഫി ക്യാമറ…

ഇന്‍ഫിനിക്സ് നോട്ട് 5 ഇന്ത്യന്‍ വിപണിയിലെത്തി; ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യം

ഇന്‍ഫിനിക്സ് നോട്ട് 5 ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നു. ഫ്ലിപ്കാർട്ടിലാണ് ഫോണിന്റെ ആദ്യവില്‍പ്പന നടക്കുന്നത്. സ്റ്റൈലസോടു കൂടി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് ഇന്‍ഫിനികിസ് നോട്ട് 5 സ്റ്റൈലസ്. ഇതിന്റെ വില്‍പ്പന…

നോക്കിയ 8.1 വിപണിയിലേക്കെത്തുന്നു

നോക്കിയയുടെ പുതിയ വേര്‍ഷന്‍ നോക്കിയ 8.1 ന്‍െറ ചിത്രങ്ങള്‍ ചോര്‍ന്നു. സ്മാര്‍ട്ട്ഫോണിന്‍െറ പ്രത്യേകതകളടക്കമുള്ള വിവരങ്ങളാണ്ചോര്‍ന്നത്. ചെെനയുടെ സ്വന്തം നോക്കിയ എക്സ്7 ന്റെ പരിഷ്കരിച്ച ഗ്ലോബല്‍ വേര്‍ഷനായ നോക്കിയ 8.1, 'Expect More' എന്ന ടാഗ്…

റിയല്‍മി യു വണ്‍ നവംബര്‍ 28 ന് എത്തും

റിയല്‍മി പുതിയ സ്മാര്‍ട്‌ഫോണ്‍ 'റിയല്‍മി യു വണ്‍' പുറത്തിറക്കാനൊരുങ്ങുകയാണ്. റിയല്‍മിയുടെ 'യു' പരമ്പരയിലെ ആദ്യ ഫോണാണിത്. ഇന്ത്യയുടെ സെല്‍ഫി പ്രോ സ്മാര്‍ട് ഫോണ്‍ ആയാണ് റിയല്‍മി യു വണ്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന്നത്. മീഡിയാ ടെക്കിന്റെ…

വണ്‍പ്ലസ് 6ടിക്ക് 1500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി സിറ്റിബാങ്ക്

സിറ്റിബാങ്ക് ഉപഭോക്താകള്‍ക്ക് വണ്‍പ്ലസ് 6ടി ഫോണിന് 1500 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍. നവംബര്‍ 23ന് ആരംഭിക്കുന്ന ഓഫര്‍ ഡിസംബര്‍ 10 വരെ ലഭ്യമാകും.​ ഓണ്‍ലൈണ്‍ ഓഫ്‌ലൈണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. കഴിഞ്ഞ മാസമാണ് വണ്‍പ്ലസ് 6ടി…

റെഡ്മി നോട്ട് 6 പ്രോ ഫ്ലിപ്പ്കാർട്ടിൽ വില്‍പ്പനയ്ക്ക്; ഇന്ന് ആയിരം മുതല്‍ രണ്ടായിരം വരെ…

റെഡ്മി നോട്ട് 6 പ്രോ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി വില്‍പ്പന ആരംഭിച്ചു. 4ജിബി/64ബിജി വേരിയന്റ് 12,999 രൂപയ്ക്കും, 6ജിബി/64ജിബി വേരിയന്റ് 14,999 രൂപയ്ക്കും സ്വന്തമാക്കാം. ഈ ഡിസ്‌കൗണ്ട് വിലയ്ക്ക് ഇന്ന് മാത്രമാണ് റെഡ്മി നോട്ട് 6 പ്രോ…

ആൻഡ്രോയിഡ് 9.0 പൈലേക്ക് മോട്ടോറോള വൺ പവർ അപ്ഡേറ്റ് ചെയ്യാം

ഏറെ വൈകാതെ തന്നെ മോട്ടോറോള വൺ പവറിൽ 9.0 പൈ അപ്ഡേറ്റ് ലഭിക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ട്. മോട്ടോറോള തന്നെയാണ് ഇക്കാര്യം ഔദ്യോകികമായി അറിയിച്ചത്. അൻഡ്രോയിഡ് വൺ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ മോഡലിന് ആൻഡ്രോയിഡ്…

ഹുവായ് മേറ്റ് 20 പ്രോ നവംബര്‍ 27ന് ഇന്ത്യന്‍ വിപണിയില്‍ എത്തും

ഹുവായ് മേറ്റ് 20 പ്രോ നവംബര്‍ 27ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഹുവായ് പ്രേമികള്‍ക്ക് ഇത് ഒരു സന്തോഷ വാര്‍ത്തയാണ്. ലണ്ടനിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. ആമസോണ്‍ ഇന്ത്യയിലും ഫോണ്‍ ലഭ്യമാകും. മാത്രമല്ല,40 എംപി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എംപി…

ഷവോമി Mi 8 പുതിയ യൂത്ത് എഡിഷന്‍ സ്മാര്‍ട്ഫോണ്‍ വിപണിയിലേയ്ക്ക്

പുതിയ Mi 8 യൂത്ത് എഡിഷന്‍ നവംബറില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഷവോമി. നവംബര്‍ 16ന് ചൈനയിലാണ് ഫോണ്‍ അവതരിപ്പിക്കുക. ഇപ്പോള്‍ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍, നേരത്തെ, ഈ വര്‍ഷം 4 ജിബി…