Technews, Reviews , much more
Browsing Tag

mobile app

വിദ്യാർത്ഥികൾക്കായി ഖാലിജേബ് ആപ്പ്

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഖാലിജേബ് എന്ന പുതിയൊരു ആപ്പ് കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാലിജേബ്  എന്ന സ്റ്റാർട്ടപ്പ് കമ്പനി ആണ് . ഈ ആപ്ലിക്കേഷന്‍…

പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ്

പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ് രംഗത്ത് വന്നു. കുരുമുളക് കര്‍ഷകര്‍ക്ക് കൈത്താങ്ങാകാനാണ് നിലവില്‍ കാര്‍ഷിക ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. കർഷകർക്ക് കുരുമുളക് ഉല്‍പാദനവും വിപണനവും സുഗമമാക്കുന്നതിന് അന്താരാഷ്ട്ര പെപ്പര്‍ കമ്മ്യൂണിറ്റിയും, ഓള്‍…

ഇടി മിന്നല്‍ നേരത്തെ അറിയാൻ മൊബൈല്‍ ആപ്പ് വരുന്നു

കേരളത്തില്‍ ഇടിമിന്നല്‍ സാധ്യത മുന്‍കൂട്ടി പ്രവചിക്കുന്നതിന് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നു. ഓരോ മിന്നല്‍ നിരീക്ഷണ കേന്ദ്രത്തിനും 200 കിലോ മീറ്റര്‍ പരിധിക്കുള്ളിലെ ഇടിമിന്നല്‍ സാധ്യതകള്‍ കണ്ടെത്താനാകും. ഇടിമിന്നലിന് കാരണമായ മേഘങ്ങള്‍…

Parking place ബുക്ക് ചെയ്യാനും ആപ്പ്

വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പാര്‍ക്കിംഗ് സ്ഥലം ആപ്പ് വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ലുധിയാന മുനിസിപ്പാലിറ്റിയാണ് ഇതിനായി മൊബൈല്‍ അപ്പ് തയ്യാറാക്കുന്നത്. പാര്‍ക്കിംഗിന് അമിത തുക ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്ന…

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡില്‍ എത്തിയ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിനെ കുറിച്ച് കൂടുതൽ അറിയാം

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പില്‍ നിരന്തരം അപ്‌ഡേറ്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വാട്ട്‌സാപ്പ് തങ്ങളുടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അതിന്റെ ബീറ്റ 2.18.301 പതിപ്പില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ഫീച്ചര്‍…

വിമാനത്താവളത്തിലെ പ്രവേശന പരിശോധനകള്‍ക്ക് ‘ഡിജി യാത്രാ’ സംവിധാനം

വിമാനയാത്രക്ക് ഇനിമുതല്‍ കൈനിറയെ രേഖകളുമായി കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ യാത്രക്കാരുടെ മുഖം അടയാളമായി പരിഗണിക്കുന്ന 'ഡിജി യാത്ര' പദ്ധതി കേന്ദ്ര വ്യോമയാന മന്ത്രാലയം അവതരിപ്പിച്ചു. സെന്‍സറുകള്‍ വഴി മുഖം…

‘സാഗര’: മത്സ്യത്തൊഴിലാളികള്‍ക്കായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പുതിയ മൊബൈല്‍ ആപ്പ്…

മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍…

യാത്രക്കാർക്കായി പുതിയൊരു ആപ്പ് ‘സവാരി’

ദിവസവും വലുതും ചെറുതുമായ യാത്രകള്‍ നടത്തുന്നവരാണ് നമ്മള്‍. ജോലി സംബന്ധമായും നിത്യജീവിതത്തിന്റെ ഭാഗമായും വിനോദത്തിനായുമൊക്കെ എല്ലാവരും യാത്രകള്‍ നടത്തുന്നു. സ്വന്തം വാഹനത്തില്‍ ഇത്തരം യാത്രകള്‍ നടത്തുമ്പോള്‍ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കാന്‍…

ഓര്‍മ്മക്കുറവിനെ പ്രതിരോധിക്കാന്‍ മൊബൈൽ ആപ്പ്

അള്‍ഷിമേഴ്‌സ് പോലുള്ള ഓര്‍മ്മകള്‍ നശിക്കുന്ന രോഗങ്ങളെ കുറിച്ച് നമ്മളെന്നും ഉത്കണ്ഠരാണ്. ദൈന്യംദിന ജീവിതത്തില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചു അള്‍ഷിമേഴ്‌സ് ബാധിച്ചവർ പെട്ടെന്ന് മറന്നു പോകുന്നു. എന്നാല്‍ ഇത്തരം രോഗികള്‍ക്ക് സഹായകമാകുന്ന ഒരു…

പിഡബ്ല്യുഡി ഫിക്സിറ്റ്; തകര്‍ന്ന റോഡ് കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷന്‍

കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സാങ്കേതിക വിദ്യ ഉപയോഗപ്പെടത്തി പ്രവര്‍ത്തനം മെച്ചപ്പെടാനുള്ള ഒരുക്കത്തിലാണ്. 'പിഡബ്ല്യുഡി ഫിക്സിറ്റ്' ആപ്പ് ആണ് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. തകര്‍ന്ന റോഡുകളുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തി…