Technews, Reviews , much more
Browsing Tag

Indian market

14.38 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ടാറ്റ ഹെക്‌സ എത്തി

2019 ടാറ്റ ഹെക്‌സ 14.38 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വിപണിയില്‍ എത്തി.ഇക്കുറി ഹെക്‌സയില്‍ XE വകഭേദമില്ല. ഇനി മുതല്‍ XM വകഭേദത്തില്‍ തുടങ്ങും വിപണിയിലെ ഹെക്‌സ നിര. ഉയര്‍ന്ന XM, XMA, XM പ്ലസ് വകഭേദങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും…

പുത്തന്‍ മാരുതി ഇഗ്‌നിസ് എത്തുന്നു വില 4.79 ലക്ഷം രൂപ മുതല്‍

ഇഗ്‌നിസിന്റെ പുതുക്കിയ 2019 മോഡല്‍ വിപണിയില്‍ എത്തി. കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും റൂഫ് റെയിലുകളും ഒരുങ്ങുന്ന പുത്തന്‍ ഇഗ്നിസിന് 4.79 ലക്ഷം രൂപ മുതലാണ് വില. ഏറ്റവും ഉയര്‍ന്ന ഇഗ്നിസ് വകേഭദം 7.14 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ അണിനിരക്കും.…

സൈക്കിളിങ്ങ് പ്രേമികള്‍ക്ക് ‘ഡൊമേന്‍’ സൈക്കിളുമായി ട്രെക്ക് ബൈസൈക്കിള്‍

ട്രെക്ക് ബൈസൈക്കിള്‍ 2019 'ഡൊമേന്‍' സൈക്കിള്‍ നിരയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ട്രക്ക് ഡൊമേന്‍ AL 2, AL 3, AL 4, AL 5 എന്നീ നാലു മോഡലുകളെ കമ്പനി വിപണിയിലെത്തിച്ചു. 57,999 രൂപ പ്രാരംഭ വിലയില്‍ പുതിയ ട്രെക്ക് സൈക്കിളുകള്‍ ഷോറൂമില്‍…

കൂടുതല്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ കാര്‍ വിപണി കീഴടക്കാന്‍ ഫോര്‍ഡ് ഫിഗൊ ഫെയ്സ്ലിഫ്റ്റ് മാര്‍ച്ചില്‍…

ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിനെ അവതരിപ്പിച്ചു. ഇനി പുത്തന്‍ ഫിഗൊയെ വില്‍പ്പനയ്ക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഹ്യുണ്ടായി ഗ്രാന്‍ഡ് ഗ്രാന്‍ഡ് i10, മാരുതി സുസുക്കി സ്വിഫ്റ്റ് മോഡലുകളോട്…

വിവോയുടെ ഏറ്റവും പുതിയ മോഡലായ വൈ91i ഇന്ത്യന്‍ വിപണിയിലത്തുന്നു വില 7,990 രൂപ

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് തങ്ങളുടെ ആരാധകര്‍ക്കായി വിവോ കിടിലന്‍ സ്മാര്‍ട്ട്ഫോണായ വി15 പ്രോയെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ കമ്പനി ഇപ്പോഴിതാ പുതിയൊരു മോഡലിനെക്കൂടി ഇന്ത്യയിലെത്തിക്കാനൊരുങ്ങുകയാണ്. വിവോ വൈ91 i എന്നാണ് പുതിയ…