Technews, Reviews , much more
Browsing Category

Uncategorized

സർവീസ് ചെയ്യാൻ വിസമ്മതിച്ചു ; അപ്പിളിന് 45 കോടി പിഴ

ഐഫോണും , ഐപാഡും സർവീസ് ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ ടെക് ഭീമൻ കമ്പനിയായ അപ്പിളിന് 6.6 മില്യൺ ഡോളർ പിഴ ( ഏകദേശം 45.03 കോടി ഇന്ത്യൻ രൂപ ) . ആപ്പിളിന്റെ ഉപഭോക്താക്കൾ നൽകിയ പരാതിയെ തുടർന്നാണ് ഓസ്ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ…

ഗ്രൂപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ചാർജ് ; പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

ഫേസ്ബുക്ക് ഗ്രൂപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കുന്ന പുതിയ പദ്ധതിയുമായി ഫേസ്ബുക്ക് . പരീക്ഷണാടിസ്ഥാനത്തിൽ ചില ഗ്രൂപ്പുകളിൽ മാത്രമേ ഈ ഫീച്ചർ ഉണ്ടാവുകയുള്ളൂ . ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾക്കായി വളരെയധികം സമയം അഡ്മിന്മാർ ചെലവഴിക്കുന്നുണ്ട്…

വരുന്നു ഇന്ത്യയുടെ സ്വന്തം ജിപിഎസ് സിസ്റ്റം

ഇനി അധികനാൾ അമേരിക്കയുടെ ജിപിഎസ് സിസ്റ്റം ആശ്രയിക്കേണ്ടി വരില്ല . കാരണം ഇന്ത്യ സ്വന്തം ജിപിഎസ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുകയാണ് . ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ . NavIC എന്നാണ് ഈ സിസ്റ്റത്തിന് നൽകിയിരിക്കുന്ന പേര് .…

128 ജിബി റാമുമായി ലെനോവോയുടെ ലാപ്ടോപ്

വളരെ പെട്ടെന്നാണ് ടെക്നോളജി വളരുന്നത് . നമ്മുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ നൊടിയിടയിലാണ് കമ്പനികൾ വികസിപ്പിച്ചെടുക്കുന്നത് . അത്തരത്തിലുള്ളൊരു കാര്യമാണ് ലെനോവോ വിപണിയിൽ ഇറക്കാൻ പോവുന്നത് . 128 ജിബി റാമുള്ള ലാപ്ടോപ് . ലെനോവോ…

മെസഞ്ചറിൽ ഇനി ഓട്ടോ പ്ലേ വീഡിയോ പരസ്യങ്ങളും

പരസ്യ വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ടെക് ഭീമൻ ഫേസ്ബുക്ക് . ഇനി മുതൽ സാധാരണ പരസ്യങ്ങൾക്ക് പുറമെ ഓട്ടോ പ്ലേ പരസ്യങ്ങളും മെസഞ്ചറിലുണ്ടാവും . പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പുതിയ മാറ്റം തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക്‌ മാത്രമാണ് കാണുക…

ദൈർഘ്യമേറിയ വീഡിയോ ഷയർ ചെയ്യാൻ പുതിയ ആപ്പുമായി ഇൻസ്റ്റാഗ്രാം

ദൈർഘ്യമേറിയ വീഡിയോ ഷയർ ചെയ്യാൻ പുതിയ ആപ്പുമായി ഇൻസ്റ്റാഗ്രാം യൂട്യൂബിനോട് മത്സരിക്കാന് പുതിയ ആപ്പുമായി ഇൻസ്റ്റാഗ്രാം . ഐജിടിവി എന്ന് പേരിട്ടിരിക്കുന്ന ആപ്പിനെ വഴി ഒരു മണിക്കൂർ ദൈർഘ്യമേറിയ വീഡിയോ ഷയർ ചെയ്യാൻ സാധിക്കും . കഴിഞ്ഞ ദിവസമാണ്…

How to create Paypal Account

Hello everyone today in this article we are going to take a look at a very important thing which we can use while we shop at foreign websites.when we try to shop from foreign websites when the required product is not available in our…

ഡാറ്റാ ലാഭിക്കാൻ 4 പുതിയ ഫീച്ചറുളുമായി ഗൂഗിളിന്റെ ഡാറ്റാലി

ഇന്റർനെറ്റ് ഉപഭക്താക്കൾക്ക്‌ ഡാറ്റ നിയന്ത്രിക്കാൻ ഗൂഗിൾ പുറത്തിറക്കിയ ആപ്പാണ് ഡാറ്റാലി . പുതിയ 4 ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി പുതിയ രൂപത്തിൽ എത്തിയിരിക്കുകയാണ് . അനാവശ്യ ഡാറ്റ ഉപഭോഗം ഇത് വഴി ഒഴിവാകാൻ സാധിക്കും . ആൻഡ്രോയ്ഡ് 5.0 ലോലിപ്പോപിന്…