Technews, Reviews , much more
Browsing Category

Tech Tips

ഒരു ഫോൺ വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളൊരു നല്ല ഫോൺ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇനി താഴെ പറയാൻ പോകുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു മാത്രം വാങ്ങാൻ ശ്രമിക്കുക. അത് നിങ്ങൾക്ക് ഗുണം ചെയ്യും. പ്രത്യേകം ക്യാമറ ബട്ടൺ അതേ, അങ്ങനെയൊരു ഓപ്ഷൻ ഉണ്ടോ എന്ന് ഇന്ന്…

ക്യൂ നിൽക്കേണ്ട, ഇടനിലക്കാര്‍ വേണ്ട, ലൈസൻസ് പുതുക്കാം ഓൺലൈനിലൂടെ

ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള കഷ്ടപ്പാടുകൊണ്ട് പുതുക്കാത്തവരുണ്ട്. ഇടനിലക്കാരെ ഏൽപ്പിക്കാമെന്നു വിചാരിച്ചാലോ ഇരട്ടിയിൽ അധികം ചാർജ് ഈടാക്കും. ഇനി ഇടനിലക്കാരെ തേടി അലയുകയോ ആർടിഒ ഓഫിസിൽ ക്യൂ നിൽക്കുകയോ  വേണ്ട. ഒരു ക്ലിക്കിനപ്പുറം ലൈസൻസ്…

ആന്ഡ്രോയ്ഡില് ജിപിഎസിന്റെ കൃത്യത എങ്ങനെ വർദ്ധിപ്പിക്കാം

ഗൂഗിള് മാപ്പ് പോലുള്ള ആപ്പുകളുടെ പ്രവർത്തനം സാധ്യമാക്കുന്നത് ഫോണിലെ ജിപിഎസ് സെന്റർ ആണ്. മികച്ച സിഗ്നൽ ഉണ്ടെങ്കിൽ മാത്രമേ ഇത് കൃത്യതയോടെ പ്രവർത്തിക്കുകയുള്ളു . ഫോണിൽ ജിപിഎസ് സിഗ്നൽ വർദ്ധിപ്പിക്കുന്നതിനുള്ള ചില പൊടിക്കൈകൾ അറിയാം. 1973-ല്…

പലർക്കും അറിയാത്ത എന്നാൽ വളരെ ഉപകാരപ്രദമായ ചില ആൻഡ്രോയിഡ് ട്രിക്കുകൾ

നിങ്ങൾ വർഷങ്ങളായി ആന്ഡ്രോയിഡ് ഫോണായിരിക്കാം ഉപയോഗിക്കുന്നത്, എന്നാലും ഇതിലുളള അനേകം ഫീച്ചറുകളെക്കുറിച്ച് നിങ്ങൾക്കു ചിലപ്പോൾ അറിവുകാണണമെന്നില്ല. ഈ ഫീച്ചറുകളുടെ സഹായത്തോടെ നിങ്ങളുടെ ആന്ഡ്രോയിഡ് ഫോണിനെ നിങ്ങള്ക്ക് കുറച്ച് കൂടി മികച്ച…

ജിയോ 4ജി വേഗത കുറവാണോ? എങ്കിലിത് പരീക്ഷിച്ചുനോക്കു ..

ഇന്ന് രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള ടെലികോം നെറ്റ്‌വർക്കുകളിൽ ഒന്നാണ് ജിയോ എന്നത് യാതൊരു സംശയവുമില്ലാതെ നമുക്ക് പറയാവുന്ന കാര്യമാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഓഫറുകളും അതിവേഗതയിലുള്ള 4ജി നെറ്റ്‌വർക്കും നൽകികൊണ്ട് ജിയോ…

എങ്ങനെ ഒരു നല്ല ഫിറ്റ്നസ് ബാൻഡ് വാങ്ങാം?

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകളോടൊപ്പം ഏറെ വളർന്നുകൊണ്ടിരിക്കുന്ന മറ്റൊരു ഉപകരണമാണ് സ്മാർട്ട് ഫിറ്റ്നസ് ബാൻഡുകൾ. ആദ്യം വെറും ആഡംബരത്തിന്റെ ചിഹ്നം മാത്രമായിരുന്നെങ്കിൽ പിന്നീട് കഥയൊക്കെ മാറുകയായിരുന്നു. ഇന്ന് പല ആളുകളും തങ്ങളുടെ ആരോഗ്യ…

വിആർ ഹെഡ് സെറ്റ് എന്ത്? വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

കുറച്ചു കാലമായിട്ടുണ്ടാകുമല്ലോ നമ്മൾ ഈ വിആർ ഹെഡ് സെറ്റിനെ കുറിച്ചും അതുപയോഗിച്ച് VR, 3d, 360° വീഡിയോ ദൃശ്യങ്ങളും ഗെയിമുകളും കളിക്കുന്നതിനെ കുറിച്ചും കേൾക്കുന്നത്. ഇതിങ്ങനെ കേൾക്കുന്നു എന്നല്ലാതെ എത്രത്തോളം ഇത് എന്താണ്, എങ്ങനെ ഉപയോഗിക്കാം…

ആപ്പിള്‍ ഐഒഎസ് 12 അപ്‌ഡേറ്റ്: എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ആപ്പിള്‍ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് ഉപകരണങ്ങളിലേക്ക് പുതിയ ഐഒഎസ് അപ്‌ഡേറ്റ് കഴിഞ്ഞ ജൂണില്‍ നടന്ന WWDC 2018ലെ കോണ്‍ഫറന്‍സിലാണ് അവതരിപ്പിച്ചത്. ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മെച്ചപ്പെട്ട പ്രവര്‍ത്തവ വേഗത, പുതിയ ഫീച്ചറുകള്‍,…

യൂട്യൂബിന്റെ പുതിയ വീഡിയോ എഡിറ്റർ ഫീച്ചേഴ്സ്

യൂട്യൂബ് വീഡിയോ യിൽ വന്ന തെറ്റുകൾ മനസ്സിലായാൽ ഇനി അത് ഡിലീറ്റ് ചെയ്യുകയോ പ്രൈവറ്റ് ആക്കുകയോ ചെയ്യേണ്ട ആവിശ്യമില്ല. യൂട്യൂബിന്റെ ക്രിയേറ്റർ സ്റ്റുഡിയോയിൽ തന്നെ എഡിറ്റ് ചെയ്യാവുന്നതാണ്. ആദ്യംതന്നെ യൂട്യൂബിന്റെ ക്രിയേറ്റർ സ്റ്റുഡിയോ…

ലാപ്ടോപ്പ് ശരിയായ വിധത്തിൽ ചാർജ്ജ് കയറുന്നില്ലെങ്കിൽ ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കുക

പലപ്പോഴും അൽപ്പം ഉപയോഗം വന്ന ലാപ്‌ടോപ്പുകൾ ഉപയോഗിക്കുനന്വർ അനുഭവിക്കുന്ന പ്രശ്നമാണ് ശരിയായ രീതിയിൽ ചാർജ്ജ് കയറാത്ത പ്രശ്നം. ചാർജർ കേടായതോ ബാറ്ററി കേടായതോ ആണെങ്കിൽ അവ മാറ്റുക തന്നെ വേണം. എന്നാൽ അതല്ലാതെ വിൻഡോസിന് അകത്ത് ചെയ്യാൻ പറ്റുന്ന ചില…