Browsing Category

Tech News

പോലീസ് ആസ്ഥാനത്ത് സന്ദർശകരെ സ്വീകരിക്കാൻ എസ്.ഐ പദവിയുള്ള യന്ത്രമനുഷ്യൻ

യന്ത്രമനുഷ്യൻ എന്ന സാങ്കേതികതയുടെ വളർച്ചയുടെ ലോകമാണ് ഇനി മനുഷ്യവംശം കാണുവാനായി പോകുന്നത്. ഇതിനോടകം തന്നെ മനുഷ്യർ നിയന്ത്രിച്ചുകൊണ്ടിരുന്ന പല മേഖലകളിലും ഇപ്പോൾ യന്ത്രമനുഷ്യർ കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന…

നിങ്ങൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടോ ? എന്നാൽ ഏത് നിമിഷവും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക്…

ഓൺലൈനായി ബാങ്കിങ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത് . Any Desk എന്ന ആപ്പ് നിങ്ങളുടെ ഫോണിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ എത്രെയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് റിസവ് ബാങ്കിന്റെ നിർദ്ദേശം . ദൂരെ…

സാംസംഗ് ഗ്യാലക്സി എം 30 ഫെബ്രുവരി 27-ന് ഇന്ത്യൻ വിപണിയിലെത്തും

ഫെബ്രുവരി 27 ന് ഇന്ത്യയിൽ സാംസംഗ് ഗ്യാലക്സി എം 30 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഗ്യാലക്സി എം 10, ഗാലക്സി എം 20 എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇൻഫിനിറ്റി- വി ഡിസ്പ്ലേ പാനലുകൾ, ഇൻഫിനിറ്റി- യു ഡിസ്പ്ലേ എന്നിവയുമൊത്തുള്ള ഒരു പുതിയ…

ഫ്ളിപ് കാർട്ടിൽ ‘മൊബൈലസ് ബൊനാൻസാ വിൽപന’ പ്രഖ്യാപിച്ചു.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ളിപ് കാർട്ട് 'മൊബൈലസ് ബൊനാൻസാ വിൽപന' പ്രഖ്യാപിച്ചു. ഫെബ്രുവരി 19 ന് ആരംഭിച്ച് ഫെബ്രുവരി 23 വരെ തുടരും. ഈ വില്പനയിൽ, സാംസങ്, നോക്കിയ, റിയൽമി, അസ്യൂസ്, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ വാങ്ങാൻ സാധിക്കും.…

2019 ല്‍ വരാനിരിക്കുന്നത് ആപ്പിളിന്റെ ഐഫോണ്‍ XI പരമ്പര

വര്‍ഷാവര്‍ഷം പുതിയ ഉപകരണങ്ങളും അപ്‌ഡേറ്റുകളുമായി എത്താറുള്ള ആപ്പിള്‍ ഇത്തവണയും ആരാധകര്‍ക്കിടയില്‍ ആകാംക്ഷയുണര്‍ത്തുകയാണ്‌. ആപ്പിള്‍ ടെന്‍ പരമ്പര ഫോണുകളിലെ പരീക്ഷണങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടന്നപ്പോള്‍ ഈ വര്‍ഷം പുതിയ…

വിലയില്‍ വിപ്ലവവുമായി ക്യാനന്‍ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ.

ക്യാനന്റെ ഡിഎസ്എൽആർ ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. കമ്പനിയുടെ പുതിയ മിറര്‍ലെസ് ക്യാമറ EOS-RPയുടെ ബോഡിയ്ക്ക് ആയിരം ഡോളര്‍ കുറവുണ്ടായിരിക്കും. ആദ്യ ക്യാമറയുടെ നിര്‍മാണത്തികവ് പുതിയ ബോഡിക്കുണ്ടാവില്ല. ചില ഫീച്ചറുകളും ഉണ്ടാവില്ല.…

റിയൽമി 2 പ്രോയ്ക്ക് ഇന്ത്യയിൽ വില കുറഞ്ഞു

ഇന്ത്യയിൽ റിയൽമി 2 പ്രോയ്ക്ക് വില കുറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ 13,990 രൂപയ്ക്കാണ് ഈ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്.ഇപ്പോൾ ഫിപ്കാർട്ട് വഴി 12,990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ട്വറ്ററിലൂടെയാണ് റിയൽമി ഇക്കാര്യം അവതരിപ്പിച്ചത്.…

ആമസോണില്‍ ഹോണര്‍ ഡേയ്‌സ് സെയില്‍ ആരംഭിച്ചു

പ്രമുഖ ചൈനീസ് ഇലക്ട്രോണിക് നിര്‍മാതാക്കളായ ഹുവായുടെ സബ് ബ്രാന്‍ഡായ ഹോണറിന്റെ കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണില്‍ നടക്കുന്ന ഹോണര്‍ ഡേയ്‌സ് സെയിലിലൂടെയാണ്…

പുതിയ പ്രൈവസി ഓപ്‌ഷനുമായി വാട്‌സ്‌ആപ്പ്

പലപ്പോഴും നമുക്ക് അറിയുക പോലും ചെയ്യാത്ത പലരും നമ്മളെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്ത് ബുദ്ധിമുട്ടിക്കാറുണ്ട്. ഗ്രൂപ്പ് മുതലാളി ആരാ എന്നറിയണമെങ്കില്‍ അയാളോട് അങ്ങോട്ട് ചോദിക്കേണ്ട അവസ്ഥയാവും പലപ്പോഴും. മാത്രമല്ല നമ്മളുമായി…

ഏത് ഭാഷയിലുള്ള പാട്ടുമായികൊള്ളട്ടെ  , ഒരു വരി കേൾപ്പിച്ചാൽ നിമിഷങ്ങൾക്കകം ഈ ആപ്പ്  ആ പാട്ട് …

വിവാഹ പരിപാടിക്കിടെയോ , ടിവിയിലൂടെയോ കേട്ട് ഇഷ്ട്ടപ്പെട്ട പാട്ട് മൊബൈലിലൂടെ തിരഞ്ഞു പിടിക്കാൻ ശ്രമിച്ചവരായിരിക്കും നമ്മളിൽ പലരും . എല്ലായ്പ്പോഴും തിരഞ്ഞുപിടിക്കൽ വിജയകരമായി പൂർത്തിയാകാൻ സാധിച്ചിട്ടുമുണ്ടാവില്ല . പാട്ടുകളുടെ പേര്…