Browsing Category

Mobile App

ഓര്‍മ്മക്കുറവിനെ പ്രതിരോധിക്കാന്‍ മൊബൈൽ ആപ്പ്

അള്‍ഷിമേഴ്‌സ് പോലുള്ള ഓര്‍മ്മകള്‍ നശിക്കുന്ന രോഗങ്ങളെ കുറിച്ച് നമ്മളെന്നും ഉത്കണ്ഠരാണ്. ദൈന്യംദിന ജീവിതത്തില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചു അള്‍ഷിമേഴ്‌സ് ബാധിച്ചവർ പെട്ടെന്ന് മറന്നു പോകുന്നു. എന്നാല്‍ ഇത്തരം രോഗികള്‍ക്ക് സഹായകമാകുന്ന ഒരു…

വെബ്സൈറ്റിലെ വിവരങ്ങൾ  ഇനി  ഗൂഗിൾ വായിച്ച് തരും ; പുതിയ ഫീച്ചറുമായി ഗൂഗിൾ ഗോ

വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ ഇനി വായിച്ച് കഷ്ട്ടപെടേണ്ടതില്ല , നമുക്കായി ഗൂഗിൾ ഗോ വായിച്ച് തരും . പറഞ്ഞു വരുന്നത് ഗൂഗിൾ ഗോ ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ചാണ് . ഗൂഗിൾ ഗോ ആപ്പ് വഴി നിങ്ങൾക്ക് ആവശ്യമുള്ള വെബ്സൈറ്റ് തുറന്നാൽ മതി ശേഷം ഗൂഗിൾ തനിയെ…

പ്ലേയ്സ്റ്റോറിൽ ലഭ്യമല്ലാത്ത 4 മികച്ച ആപ്പുകൾ

ആൻഡ്രോയ്ഡ് ആപ്പുകൾ എല്ലാം തന്നെ ലഭിക്കുന്നത് പ്ലേയ്സ്റ്റോർ വഴിയാണ് .2008 മുതലാണ് പ്ലേയ്സ്റ്റോർ ആരംഭിച്ചത് . ഈ വർഷം മാർച്ചോടെ പ്ലേയ്സ്റ്റോറിലെ ആപ്പുകളുടെ എണ്ണം 3.3 മില്യൺ ( 33 ലക്ഷം ) കവിഞ്ഞിരുന്നു . എന്നാൽ പ്ലേയ്സ്റ്റോറിൽ ലഭ്യമല്ലാത്തതുമായ…

പൊക്കോ ലോഞ്ചറിന്റെ ബീറ്റാ പതിപ്പ്  പ്ലേയ്സ്റ്റോറിൽ റിലീസ് ചെയ്തു

ഷാവോമിയുടെ സബ് ബ്രാൻഡായ പൊക്കോയുടെ ആദ്യ ഫോണിൽ പുറത്തിറക്കിയ പൊക്കോ ലോഞ്ചറിന്റെ ബീറ്റാ പതിപ്പ് പ്ലേയ്സ്റ്റോറിൽ റിലീസ് ചെയ്തു . ഇന്ന് റിലീസ് ചെയ്ത പൊക്കോ ലോഞ്ചർ നിമിഷങ്ങൾക്കകം നിരവധി പേരാണ് ഡൗണ്ലോഡ് ചെയ്‍തത്. അതിനാൽ തന്നെ ബീറ്റാ പതിപ്പ്…

പിഡബ്ല്യുഡി ഫിക്സിറ്റ്; തകര്‍ന്ന റോഡ് കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷന്‍

കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സാങ്കേതിക വിദ്യ ഉപയോഗപ്പെടത്തി പ്രവര്‍ത്തനം മെച്ചപ്പെടാനുള്ള ഒരുക്കത്തിലാണ്. 'പിഡബ്ല്യുഡി ഫിക്സിറ്റ്' ആപ്പ് ആണ് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. തകര്‍ന്ന റോഡുകളുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തി…

പ്രളയ ബാധിതരെ സഹായിക്കാനായി കേരള റെസ്ക്യൂ ആപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മാറിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് പേരായ ദുരിതബാധിതരെ പല ദുരിതാശ്വാസ ക്യാംപുകളിലേക്കായി മാറ്റിക്കഴിഞ്ഞു. ബാക്കിയുളളവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും സജീവമാണ്. ഇന്നലെയും ഇന്നുമായി മഴ…

ഉപകാരപ്രദമായ 5 ആപ്പുകളെ പരിചയപ്പെടാം

അധികമാരും അറിയാത്ത ചില ഉപകാരപ്രദമായ ആപ്പുകളെ ഇന്നിവിടെ പരിചയപ്പെടാം . 1. Grammarly ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ ഗ്രാമ്മർ തെറ്റുകൾ പറ്റുന്നവർക്ക് ഏറെ ഉപകാരപ്രദമായ ആപ്പാണിത് . നിങ്ങളുടെ ഗ്രാമ്മർ തെറ്റുകൾ ഈ ആപ്പ് കാണിച്ച് തരും . എന്തു…

ഡിജിലോക്കർ ആപ്പ് ; ഡോക്യൂമെന്റുകൾ ഇനി കയ്യിൽ കൊണ്ട് നടക്കേണ്ട

ബുക്കും പേപ്പറും എടുക്കാന്‍ മറന്നതിന്‍െറ പേരില്‍ ഇനി വഴിയില്‍ വാഹന പരിശോധനക്ക് കൈകാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഇനി ഒഴികഴിവു പറയേണ്ട, പിഴയും കൊടുക്കേണ്ട. ഡിജി ലോക്കർ എന്ന ഗവൺമെന്റ് ആപ്പ് വഴി ഡിജിറ്റല്‍ പകര്‍പ്പുകള്‍ കാണിച്ചാൽ മതി .…

ഗൂഗിൾ ഡോക്സിൽ   ഇനി ഗ്രാമർ തിരുത്താനുള്ള സംവിധാനവും

ഡോക്യുമെന്റുകളും മറ്റും തയ്യാറാക്കുന്നതിന് ഗൂഗിൾ ഡെവലപ്പ് ചെയ്ത ആപ്പാണ് ഗൂഗിൾ ഡോക്സ് . ഗ്രാമർ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള പുതിയ സംവിധാനം കൂടി ഇതിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ . ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ്…

അഞ്ചിൽ കൂടുതൽ പേർക്ക് ഇനി വാട്ട്സ്ആപ്പ് മെസ്സേജുകൾ ഫോർവേർഡ് ചെയ്യാനാകില്ല

വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായി പുതിയ നടപടിയുമായി വാട്ട്സ്ആപ്പ് . വാട്ട്സ്ആപ്പ് മെസ്സേജുകൾ ഫോർവേർഡ് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകുകയാണ് മുൻ നിര മെസഞ്ചർ ആപ്പായ വാട്ട്സ്ആപ്പ് . ദിവസംതോറും വ്യാജ വാർത്തകൾ വർദ്ധിച്ചു…