Technews, Reviews , much more
Browsing Category

Mobile App

മെസേജുകള്‍ പൂട്ടിവയ്ക്കാന്‍ വാട്ട്‌സാപ്പിലും ഇനി വിരലടയാളം

സ്വകാര്യ മെസേജുകള്‍ ഇനി മറ്റാരും വായിക്കുമെന്നുള്ള പേടി വേണ്ട. വാട്‌സാപ്പ് ആപ്ലിക്കേഷന്‍ വിരലടയാളം കൊണ്ട് ലോക്ക് ചെയ്യാനുള്ള സംവിധാനാണ് വരുന്നത്. ഈ ഫീച്ചര്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുത്താനുള്ള തിരക്കിലാണ് വാട്‌സാപ്പ് അധികൃതര്‍.…

ഇന്നുമുതല്‍ ഈ ഫോണുകളില്‍ Whatsapp കിട്ടില്ല.

അപ്ഡേറ്റിന്‍റെ ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ജനുവരി ഒന്നുമുതല്‍ വാട്ട്സ്‌ആപ്പ് ലഭ്യമാകില്ല. വാട്ട്സ്‌ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍ ബ്ലോഗിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. വാട്ട്സ്‌ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍…

സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍ മൊബൈല്‍ ആപ്പിലൂടെ..

കേരള സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍ മൊബൈല്‍ ആപ്പിലൂടെ ജനങ്ങള്‍ക്ക്. 'തണല്‍' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴിയാണ് പദ്ധതികള്‍ ലഭ്യമാകുക. സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ എല്ലാ ധനസഹായ സ്‌കീമുകളും തണലിലൂടെ ലഭ്യമാകും.…

പുതിയ സംവിധാനം അവതരിപ്പിച്ച്‌ ഇൻസ്റ്റാഗ്രാം

ഫേസ്ബുക്കിന് സമാനമായ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സന്ദേശമായി അയക്കുന്നതിനുളള സംവിധാനം അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രം. ഇന്‍സ്റ്റഗ്രം ഉപയോക്താക്കള്‍ക്ക് ആപ്ലീക്കേഷനില്‍ ഒരു മെെക്രോഫോണ്‍ രീതിയിലാണ് ബട്ടണ്‍ സജ്ജമാക്കിയിരിക്കുന്നത്. Watch : Travel…

മൊബൈല്‍ ആപ്പിലൂടെ ഇനി റബ്ബര്‍ വില അറിയാം

റബ്ബര്‍ വില അറിയാനായി ഇനി ഇന്‍റര്‍നെറ്റില്‍ പരതുകയോ പത്രം മറിച്ചു നോക്കുകയോ വേണ്ട. റബ്ബര്‍ കിസാന്‍ ആപ്പ് നോക്കിയാല്‍ റബ്ബറിന്‍റെ ആ ദിവസത്തെ വിലയും വാര്‍ഷിക ശരാശരിയും മാസ ശരാശരിയും ഉള്‍പ്പടെ സകല വിവരങ്ങളും അടുത്തറിയാം. റബ്ബര്‍…

സംഗീതവും വിനോദവുമായി ജിയോ സാവന്‍ ആപ്പ്

സംഗീതവും വിനോദവും ആസ്വാദകരിലേക്ക് എത്തിക്കാന്‍ പുത്തന്‍ ആപ്പുമായി ജിയോ. ജിയോ ഇന്‍ഡസ്ട്രീസിന് കീഴിലുള്ള സാവന്‍ മീഡിയയും ജിയോ മ്യൂസിക്കും ചേര്‍ന്നാണ് സംഗീതവും വിനോദവും ആസ്വദിക്കുന്നതിനായുള്ള ജിയോ സാവന്‍ ആപ്പ് രൂപീകരിച്ചിരിക്കുന്നത്. Watch…

ഇന്റര്‍നെറ്റ് കോളിനായി “വിങ്സ്”

ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സര്‍വ്വീസുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്. ബിഎസ്‌എന്‍എല്ലിന്റെ വിങ്സ് മൊബൈല്‍ ആപ്പിലൂടെ ഇന്ത്യയില്‍ ഉടനീളം ഏത് ഫോണ്‍ നമ്പറിലേക്കും  വിളിക്കാനാവും. ഈ വര്‍ഷം ജൂലൈയിലാണ് ബിഎസ്‌എന്‍എല്‍ വിങ്സ് ആപ്പ്…

നഷ്ടപ്പെട്ട ഫോൺ അതിവേഗം കണ്ടെത്താൻ ഗൂഗിളിൻറെ ഇൻഡോർ മാപ്പ് സംവിധാനം

ഗൂഗിളിൻറെ 'ഫൈൻഡ് മൈ ഡിവൈസ്’ ആപ്പിലേർപ്പെടുത്തിയ പുതിയ 'ഇൻഡോർ മാപ്പ്’ സംവിധാനം ഫോൺ കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ഏതൊക്കെ സ്ഥലങ്ങളിലാകും പുതിയ സംവിധാനം പ്രവർത്തിക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ പുതിയ ഇൻഡോർ…

പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ്

പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ് രംഗത്ത് വന്നു. കുരുമുളക് കര്‍ഷകര്‍ക്ക് കൈത്താങ്ങാകാനാണ് നിലവില്‍ കാര്‍ഷിക ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. കർഷകർക്ക് കുരുമുളക് ഉല്‍പാദനവും വിപണനവും സുഗമമാക്കുന്നതിന് അന്താരാഷ്ട്ര പെപ്പര്‍ കമ്മ്യൂണിറ്റിയും, ഓള്‍…

Parking place ബുക്ക് ചെയ്യാനും ആപ്പ്

വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പാര്‍ക്കിംഗ് സ്ഥലം ആപ്പ് വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ലുധിയാന മുനിസിപ്പാലിറ്റിയാണ് ഇതിനായി മൊബൈല്‍ അപ്പ് തയ്യാറാക്കുന്നത്. പാര്‍ക്കിംഗിന് അമിത തുക ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്ന…