Technews, Reviews , much more
Browsing Category

Tech News

മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം നിര്‍ത്തലാക്കും

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം അടുത്തമാസം മുതല്‍ നിര്‍ത്തലാക്കുമെന്ന് എസ്.ബി.ഐ. അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക്…

മഷി ടാങ്ക് പ്രിന്ററുമായി എപ്സൺ

‘കടലാസ് രഹിത’ ഇടപാടുകളാണ് ലക്ഷ്യമിടുന്നതെങ്കിലും വീട്ടിലും ഓഫിസിലും പ്രിന്റർ ഇല്ലാതെ ജീവിക്കാനാകാത്ത സ്ഥിതിയാണു പലർക്കും. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ചെറുകിട സംരംഭകർക്കുമൊക്കെ പ്രിന്റെടുക്കൽ അത്യാവശ്യം. ആവശ്യത്തിനനുസരിച്ച് വലുപ്പവും…

സാംസങ് ഗാലക്‌സി എ9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ക്വാഡ് റിയര്‍ ഫേസിങ് ക്യാമറകളോടു കൂടിയ സാംസങ് ഗാലക്‌സി എ9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ ഇന്ത്യയിലും ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകും. ബ്ലാക്ക്, പിങ്ക്, ബ്ലു എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍…

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഫേസ്ബുക്ക് മെസഞ്ചര്‍

വാച്ച്‌ ടുഗെദര്‍ എന്നാണ് പുതിയതായി അവതരിപ്പിച്ചിട്ടുള്ള ഫീച്ചറിന്റെ പേര്. ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ 'വാച്ച്‌ പാര്‍ട്ടി' ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോഴാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഒരു മെസഞ്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്താല്‍…

ഷവോമി Mi 8 പുതിയ യൂത്ത് എഡിഷന്‍ സ്മാര്‍ട്ഫോണ്‍ വിപണിയിലേയ്ക്ക്

പുതിയ Mi 8 യൂത്ത് എഡിഷന്‍ നവംബറില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഷവോമി. നവംബര്‍ 16ന് ചൈനയിലാണ് ഫോണ്‍ അവതരിപ്പിക്കുക. ഇപ്പോള്‍ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍, നേരത്തെ, ഈ വര്‍ഷം 4 ജിബി…

പുതിയ ആമസോണ്‍ ഉത്പന്നങ്ങള്‍ വിപണിയിലേക്ക്

ആമസോണ്‍ എക്കോ സബ്, വോയിസ് റിമോട്ടോടുകൂടിയ ഫയര്‍ ടി വി സ്റ്റിക്ക് 4കെ, പുതിയ കിന്‍ഡില്‍ പേപ്പര്‍വൈറ്റ് എന്നിവ വിപണിയില്‍. 3,999രൂപയാണ് ഫയര്‍ ടി വി സ്റ്റിക്ക് 4കെയുടെ വില. ഡോള്‍ബി വിഷന്‍ ഉള്ള ആദ്യ സ്ട്രീമിംഗ് മീഡിയ സ്റ്റിക്കാണ് ഫയര്‍ ടി വി…

1,900 രൂപക്ക് ലാവ പ്രൈം Z ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ലാവയുടെ പുതിയ ഫീച്ചര്‍ ഫോണായ പ്രൈം Z ഇന്ത്യയില്‍ അവതരിപ്പിച്ചു. 1,900 രൂപയാണ് ഫോണിന്റെ വില. പിയാനോ ബ്ലാക് കളറിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഡ്യുവല്‍ സിം സപ്പോര്‍ട്ടാണ് ഫോണിന്…

പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ്

പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ് രംഗത്ത് വന്നു. കുരുമുളക് കര്‍ഷകര്‍ക്ക് കൈത്താങ്ങാകാനാണ് നിലവില്‍ കാര്‍ഷിക ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. കർഷകർക്ക് കുരുമുളക് ഉല്‍പാദനവും വിപണനവും സുഗമമാക്കുന്നതിന് അന്താരാഷ്ട്ര പെപ്പര്‍ കമ്മ്യൂണിറ്റിയും, ഓള്‍…

ഗൂഗിള്‍ ക്യാമറയിലെ നൈറ്റ് സൈറ്റ് സംവിധാനം

രാത്രി ഫോട്ടോ എടുക്കാന്‍ മതിയായ വെളിച്ചം പോര എന്ന പരാതിയുള്ളവരാണ് മിക്ക ആളുകളും എന്നാല്‍ ആ പരാതികള്‍ക്ക് പരിഹാരമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗൂഗിള്‍ ക്യാമറകളില്‍ രാത്രിയെ പക‌ല്‍വെളിച്ചം പോലെ തോന്നിക്കുന്ന നൈറ്റ് സൈറ്റ് ഇപ്പൊള്‍…

വാട്സാപ്പിന്റെ പുതിയ സെക്യുരിറ്റി ഫീച്ചറുകള്‍

ആധുനിക രംഗത്തെ സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തി സുരക്ഷവര്‍ദ്ധിപ്പിക്കാനൊരുങ്ങി വാട്സാപ്പ് . ടച്ച്‌ ഐഡിയും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമാണ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി കമ്പനി ഒരുക്കുന്നത് . ഇവയുടെ സേവനം നിങ്ങള്‍…