Technews, Reviews , much more
Browsing Category

Tech Article

ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാമറ

ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാമറ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. സെക്കന്റില്‍ പത്ത് ലക്ഷം കോടി ഫ്രെയിമുകള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറയെ അതിവേഗ ക്യാമറ എന്നല്ലാതെ…

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡില്‍ എത്തിയ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിനെ കുറിച്ച് കൂടുതൽ അറിയാം

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പില്‍ നിരന്തരം അപ്‌ഡേറ്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വാട്ട്‌സാപ്പ് തങ്ങളുടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അതിന്റെ ബീറ്റ 2.18.301 പതിപ്പില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ഫീച്ചര്‍…

പ്രളയ അതിജീവന മാർഗമായി ബോധിഷിന്റെ വെബ്‌സൈറ്റ്

കേരളത്തിലുണ്ടായ മഹാപ്രളയസമയത്ത് നാലു മണിക്കൂർകൊണ്ട് 22 കാരനായ ബോധിഷ് കരിങ്ങാട്ടിൽ രൂപപ്പെടുത്തിയ വെബ്സൈറ്റാണ് www.afterflood.in. താമസിക്കുന്ന കോട്ടയത്തും പന്തളത്തുമായി പ്രളയത്തെ അതിജീവിക്കേണ്ടിവന്ന എൻജിനിയറിങ് ബിരുദധാരിയും ബെംഗളൂരിലെ…

ആൻഡ്രോയിഡ് ഫോണുകൾക്ക് വിൻഡോസ് ടൈംലൈനുമായി മൈക്രോസോഫ്ട് ലോഞ്ചർ 5.0 എത്തുന്നു

ഇന്ന് ഏറെ ആളുകൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ലോഞ്ചറുകളിൽ ഒന്നാണ് മൈക്രോസോഫ്റ്റിന്റെ ലോഞ്ചർ. മികച്ച രൂപകൽപ്പനയും ഉപയോഗിക്കാനുള്ള എളുപ്പവുമാണ് ഏതൊരാളെയും ഇതിലേക്ക് ആകർഷിക്കുന്നത്. ഇപ്പോഴിതാ മൈക്രോസോഫ്ട് ലോഞ്ചർ 5.0 പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.…

സെക്കൻഡുകൾക്കുള്ളിൽ ചാർജ്: ബാറ്ററി വിപ്ലവം ലോകത്തെ മാറ്റിമറിക്കും

ബാറ്ററികൾ മാറുകയാണ്. കെട്ടിലും മട്ടിലും ശേഷിയിലും. ഈ മേഖലയിലെ ചലനങ്ങളും നേട്ടങ്ങളും മനുഷ്യന്റെ ജീവിതത്തെ നേരിട്ടു ബാധിക്കത്തക്കവണ്ണം സ്വാധീനമുള്ളതാണ്. കാർബൺ അധിഷ്ഠിത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനവിപണി പോലും ഇലക്ട്രിക് ഊർജം തേടി കുതിക്കുന്ന…

‘ സൈബര്‍ ട്രിവിയ ‘ പുതിയ ഓണ്‍ലൈന്‍ ഗെയിമുമായി കേന്ദ്ര സര്‍ക്കാര്‍

കുട്ടികളെ ലക്ഷ്യം വെച്ചിട്ടുള്ള വിര്‍ച്വല്‍ ഗെയിമുകള്‍ സൈബര്‍ ലോകത്ത് വിരഹിക്കുന്നതിനു തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ബ്ലൂവെയില്‍, മോമോ എന്നിങ്ങനെയുള്ള കളികള്‍ കുട്ടികളിലുണ്ടാക്കുന്ന മാനസികവും…

i Phone XS | i Phone XS MAX | i Phone XR | Apple watch series 4 എന്നിവയെക്കുറിച്ചു കൂടുതൽ അറിയാം

ആപ്പിളിന്റെ ഏറ്റവും പുതിയ വാച്ച് ആണ് ആപ്പിൾ വാച്ച് സീരീസ് 4.പഴയ സീരീസുകളിൽ നിന്നും വ്യത്യസ്‌തമായി സ്‌ക്രീൻ സൈഡിൽ വളരെ മാറ്റമുണ്ട് ഇതിന്. വാച്ചിന്റെ വലിപ്പത്തിൽ മാറ്റമൊന്നുമില്ലെങ്കിലും ഡിസ്‌പ്ലൈ ഏരിയ 35 ശതമാനം വരെ കൂടിയിട്ടുണ്ട്.പഴയതിൽ…

മൊവാവി വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ട്യൂട്ടോറിയൽ

എഡിറ്റിങ് ഒരു കലയാണ്.അത് ചെയുന്ന ആളുകളുടെ അഭിരുചിക്കനുസരിച് വ്യത്യസ്തമായിരിക്കും. മൊബൈൽ ഫോണിൽ വീഡിയോ എഡിറ്റ് ചെയ്യുന്നതിലും നല്ലത് ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റ് ചെയ്യുന്നതാണ്.വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ വളരെ ചെറുതും വളരെ…

ചന്ദ്രനിലേക്ക് ആദ്യ സ്‌പെയ്‌സ് ടൂറിസ്റ്റിനെ അയ്ക്കാന്‍ സ്പെയ്സ് എക്സ്!

ചന്ദ്രനിലേക്കുള്ള ആദ്യ വിനോദ സഞ്ചാരിയെ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി സ്പെയ്സ് എക്സ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാതെ ബഹിരാകാശ വാഹനം ഒരു പ്രദക്ഷിണം വെച്ചുള്ള യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 13-ന് സ്പെയ്സ് എക്സ് (SpaceX)…

പിന്നില്‍ നാല് ക്യാമറയുമായി സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ പുറത്തിറങ്ങും.

മാറ്റങ്ങള്‍ക്കു വിധേയരാവാന്‍ ഉറച്ചുതന്നെയാണ് സാംസംഗ് ഇപ്പോള്‍. പതിവ് രീതികളില്‍ നിന്നും ഏറെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന ഓരോ സാംസംഗ് സ്മാര്‍ട്ട്‌ഫോണുകളിലും കാണാനാവും. അത്തരത്തില്‍ പുതിയൊരു മോഡല്‍ ഉടന്‍…