Browsing Category

Tech Article

പുതുവർഷത്തിൽ പുതു പുത്തൻ ഇമോജികൾ

രണ്ടായിരത്തിപത്തൊമ്പതിൽ കോടിക്കണക്കിനു വരുന്ന സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ വിരൽത്തുമ്പിലേക്കു പുതു പുത്തൻ 230 ഇമോജികൾ കൂടി. ആശയങ്ങളെയും വികാരങ്ങളെയും ഒന്നുകൂടി എളുപ്പത്തിൽ വരച്ചു കാട്ടാൻ ഇമോജികൾ സഹായിക്കാറുണ്ട് .ഇപ്പോൾ ഉള്ളതിലും കൂടുതൽ…

ഗൂഗിൾ മാപ്പിൽ  റീവ്യൂ  എഴുതി ഗൂഗിളിൽ നിന്ന് എങ്ങനെ സമ്മാനങ്ങൾ നേടാം

ഗൂഗിളിന്റെ മികച്ച സേവങ്ങളിൽ ഒന്നാണ് ഗൂഗിൾ മാപ്പ് . 1 ബില്യണിൽ കൂടുതൽ ആൾക്കാരാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നുള്ളത് . മുൻപരിചയമില്ലാത്ത സ്ഥലത്ത് എത്തിയാൽ ഏതൊരാളും ആദ്യം ആശ്രയിക്കുക ഗൂഗിൾ മാപ്പിനെയാണ് . ഗ്രാമങ്ങളും പട്ടണങ്ങളും ഉൾപ്പെടെ ഓരോ…

സ്പീക്കറുകളും ബട്ടനുകളും ചാര്‍ജര്‍ പോര്‍ട്ടും സിംകാര്‍ഡ് സ്ലോട്ടും ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ…

ലോകത്തിലെ തന്നെ ആദ്യത്തെ സ്പീക്കറുകളും ബട്ടനുകളും ചാര്‍ജര്‍ പോര്‍ട്ടും സിംകാര്‍ഡ് സ്ലോട്ടും ഇല്ലാത്ത സ്മാര്‍ട്‌ഫോണാണ് മെയ്‌സു സീറോ. ചൈനീസ് കമ്പനിയായ മെയ്‌സുവാണ് ഈ സവിശേഷതകളോട് കൂടിയ പുതുപുത്തൻ സ്മാർട്ഫോൺ അവതരിപ്പിച്ചത്. ഇതുവരെ ഒരു…

ഫേസ്ബുക്ക് കെട്ടിടത്തിൽ ചുവർചിത്രങ്ങൾ വരയ്ക്കാൻ പോയി കോടീശ്വരനായി മാറിയ ഡേവിഡ് ചോയുടെ കഥ

അടുത്തൊന്നും മറ്റൊരു സോഷ്യൽ മീഡിയയ്ക്കും എത്തി പിടിക്കാൻ പറ്റാത്ത ഉയരത്തിലാണ് ഇപ്പോൾ ഫേസ്ബുക്ക് . 2004 ൽ ആരംഭിച്ച ഫേസ്ബുക്കിന്റെ 2018 ലെ കണക്കുകൾ പ്രകാരം 138.3 ബില്യണാണ് വിപണി മൂല്യം .അതിനാൽ തന്നെ ഫേസ്ബുക്കിൽ ഓഹരിയുണ്ടാവുകയെന്നത് വൻ…

പോലീസ് പറഞ്ഞു തരും ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാമെന്ന്.

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന മാര്‍ഗ നിര്‍ദേശവുമായി കേരള പോലീസ്. ഫെയ്‌സബുക്ക് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാതിരിക്കില്ലെന്നും ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ്…

2019 ൽ 3​ ക്യാമറകളുമായി ഐഫോൺ മോഡലുകൾ പുറത്തിറങ്ങും

2019ൽ മൂന്ന്​ ​ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്ന്​ റിപ്പോർട്ടുകൾ. ​XR, ​​​ഐഫോൺ XS, ഐഫോൺ XS മാക്​സ്​ എന്നിവയുടെ പിൻഗാമികളായിട്ടാവും പുതിയ മോഡലുകൾ എത്തുക. ഇതിൽ ഐഫോൺ XR​​ന്റെ പിൻഗാമിയായെത്തുന്ന മോഡലിൽ മൂന്ന്​ കാമറകൾ ഉണ്ടാവുമെന്നാണ്​…

1312 രൂപക്ക് വര്‍ഷം മുഴുവന്‍ സൗജന്യ വിളി; 5ജിബി ഡാറ്റയും: ബിഎസ്എൻഎൽ വാർഷിക പ്ലാൻ

ബിഎസ്എന്‍എല്‍ പുതിയ വാര്‍ഷിക പ്ലാന്‍ പ്രഖ്യാപിച്ചു. 1312 രൂപക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ലോക്കല്‍, എസ് ടി ഡി കോളും അഞ്ച് ജിബി ഡാറ്റയും ആയിരം എസ്എംഎസും ലഭിക്കുന്നതാണ് ഓഫര്‍. Watch Huawei Y9 (2019) launch In kerala ഡല്‍ഹിയും മുംബൈയും…

ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് , കിടിലന്‍ ജസ്റ്റര്‍ കണ്ട്രോള്‍ഡ് സ്മാര്‍ട്ട് വാച്ച്

പ്രമുഖ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ബാന്‍ഡ് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് എന്നാണ് സ്മാര്‍ട്ട് വാച്ചിന്റെ പേര്. ജസ്റ്റര്‍ കണ്ട്രോളോടെ പ്രവര്‍ത്തിക്കുന്ന ലേകത്തെ…

അത്യാധുനിക സംവിധാനങ്ങളോടെ റിലയന്‍സ് ജിയോയുടെ ‘ കുംഭ് ജിയോ ഫോണ്‍’

കൊച്ചി: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. 2019 ജനുവരി 14 മുതല്‍ മാര്‍ച്ച്‌ നാലു വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇപ്പോഴിതാ…

വാട്‌സാപ് ചാറ്റുകള്‍ക്ക് ലോക്കിടാൻ പുതിയ ഫീച്ചർ

ലോകത്തെ തന്നെ ഏറ്റവും വലിയ ജനപ്രിയ മെസേജിങ് സര്‍വീസായ വാട്‌സാപിന് താമസിയാതെ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ സാധ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ് ഈ സുരക്ഷാ ഫീച്ചര്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന്…