Technews, Reviews , much more
Browsing Category

Mobile Phone Reviews

Mobile Phone Reviews

വിവോയുടെ എക്‌സ്23 സ്മാർട്ട് ഫോൺ ചൈനയിൽ അവതരിപ്പിച്ചു ; സെപ്റ്റംബർ 14 മുതൽ വില്പനയാരംഭിക്കും

വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് മോഡലായ വിവോ എക്‌സ്23 ചൈനയിൽ അവതരിപ്പിച്ചു . 8 ജിബി റാം , ഇൻ- ഡിസ്പ്ലേ ഫിംഗർപ്രിന്റ് ,വാട്ടർ ഡ്രോപ്പ് നോച്ച്‌ എന്നിവയാണ് പ്രധാന സവിശേഷതകൾ .3498 യുവാൻ ( 36,700 രൂപ ) വിലയിട്ടിരിക്കുന്ന ഫോൺ സെപ്റ്റംബർ 14 മുതൽ…

കരുത്തുറ്റ ബാറ്ററി ശേഷിയുമായി മോട്ടോറോള പി30 നോട്ട് വിപണിയിൽ

മോട്ടറോള യുടെ ഏറ്റവും പുതിയ മോഡലായ പി30 നോട്ട് വിപണിയിലെത്തി . 5000 എം. എ .എച്ച് ബാറ്ററിയും , നോച്ച്‌ ഡിസ്പ്ലേയുമാണ് ഉപഭോക്താക്കൾക്കായി കമ്പനി മുന്നോട്ട് വെക്കുന്ന പ്രധാന ഫീച്ചറുകൾ . 2246×1080 പിക്സലിന്റെ 6.2 ഇഞ്ച് നോച്ച്‌ ഡിസ്പ്ലേയാണ് .…

ആൻഡ്രോയ്ഡ് പൈ ഫോണുമായി സോണി എത്തുന്നു

സോണി എക്‌സ്പീരിയ Xz സീരീസിലെ മൂന്നാം പതിപ്പായ Xz3 വിപണിയിലേക്ക് എത്തുന്നു . 2017 ആഗസ്റ്റ് 31 നാണ് Xz സീരീസിലെ ആദ്യ ഫോൺ പുറത്തിറങ്ങിയത് , കൃത്യം ഒരു വർഷം പിന്നിടുമ്പോൾ Xz സീരീസിലെ മൂന്നാം പതിപ്പ് സോണി പുറത്തിറക്കിയിരിക്കുകയാണ് .…

ബജറ്റ് ശ്രേണിയിലേക്ക് ആദ്യ നോച്ച്‌ ഫോണുമായി റിയൽ മി

ബജറ്റ് ശ്രേണിയിലേക്ക് ആദ്യ നോച്ച്‌ ഫോണുമായി ഒപ്പോയുടെ സബ് ബ്രാൻഡായ റിയൽ മി എത്തുന്നു . റിയൽമിയുടെ ആദ്യ നോച്ച്‌ ഫോൺ കൂടിയാണിത് . ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധ നേടിയ റിയൽ മി 1 ന്റെ രണ്ടാം പതിപ്പാണ് റിയൽ മി 2 . 4,230 എം.എ. എച്ച് ബാറ്ററി,…

സ്‌നാപ്ഡ്രാഗൺ 845 പ്രോസസർ ഫോണുമായി ഷവോമിയുടെ  ഉപ ബ്രാന്റ്

കരുത്തുറ്റ പ്രോസസർ ഫോണുമായി ഷവോമിയുടെ ഉപ ബ്രാന്റായ പൊക്കോ എത്തുന്നു . 20,999 രൂപ മുതൽ 28,999 രൂപ വരെയാണ് പൊക്കോയുടെ ആദ്യ ഫോണായ എഫ് 1 ന്റെ വില . ഫ്ലാഗ്ഷിപ് ഫോണുകളിൽ മാത്രം നൽകാറുള്ള സ്നാപ്ഡ്രാഗൺ 845 പ്രോസസറാണ് 20,999 തുടക്ക വിലയുള്ള എഫ് 1 ൽ…

ഷവോമിയുടെ  Mi പാഡ് 4 പ്ലസ് ടാബ്‌ലെറ്റ്  ചൈനയിൽ അവതരിപ്പിച്ചു

ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ടാബ്‌ലറ്റായ Mi പാഡ് 4 പ്ലസ്‌ ചൈനയിൽ അവതരിപ്പിച്ചു . Mi പാഡ് 4 അടുത്തിടെ ഷവോമി വിപണിയിൽ ഇറക്കിയിരുന്നു . മികച്ച ഡിസ്പ്ലേയും ,കരുത്തുറ്റ ബാറ്ററിയുമായാണ് mi പാഡ് 4 പ്ലസ് എത്തുന്നത് .10.1…

ജിയോ ഫോണിന് വെല്ലുവിളിയുമായി ഷവോമിയുടെ  ആൻഡ്രോയ്ഡ് ഫീച്ചർ ഫോൺ  എത്തുന്നു

ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫീച്ചർ ഫോണുമായി ഷവോമി എത്തുന്നു . ജിയോ ഫോണിന്റെ പുതിയ എതിരാളി എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം . 2.8 ഇഞ്ചിന്റെ 320x240 പിക്സെലിന്റെ ഡിസ്പ്ലേയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് . 4G VoLTE…

നാല് ക്യാമറ  ; അമ്പരിപ്പിക്കുന്ന ഫീച്ചറുകളുമായി നോവ 3  എത്തുന്നു

ഒൺ പ്ലസ് 6 ന് പുതിയ എതിരാളിയുമായി ഹുവായ് . ചൈനയിൽ നേരെത്തെ തന്നെ നോവ 3 അവതരിപ്പിച്ചിരുന്നു . ഇന്ത്യയിൽ ആഗസ്റ്റ് 7 ന് വിൽപന തുടങ്ങും . നോവ 3 യ്ക്ക്‌ ഒപ്പം നോവ 3i എന്ന മോഡലും ഹുവായ് ഇറക്കിയിട്ടുണ്ട് . നോവ 3 യുടെ ഇന്ത്യൻ വില 34,999 രൂപയും ,…

ഷവോമി Mi A2  ജൂലൈ 24 ന് അവതരിപ്പിക്കും

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ Mi A2 , Mi A2 Lite ജൂലൈ 24 ന് സ്പെയിനിൽ വെച്ച് അവതരിപ്പിക്കും . 18:9 അനുപാതത്തിൽ 5.99 ഇഞ്ചോട് കൂടിയ ഡിസ്പ്ലേയാണ് Mi A2 വിന്റെത് . ആൻഡ്രോയ്ഡ് 8.1 ഒറിയോയിലാണ് ഫോൺ പ്രവർത്തിക്കുന്നത് . സ്നാപ്ഡ്രാഗൺ 660 ന്റെ…

വിവോ നെക്സ് ഇന്ത്യയിൽ എത്തി ;   വിൽപന 21 മുതൽ

ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോയുടെ ഏറ്റവും പുതിയ മോഡലായ നെക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു . പോപ് അപ്പ് സെൽഫി ക്യാമറയാണ് പ്രധാന ആകർഷക ഘടകം . അതോടൊപ്പം 6.59 ഇഞ്ചിന്റെ ബെസൽലെസ് ഡിസ്പ്ലേ ഫോണിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ് . 44,490…