Technews, Reviews , much more
Browsing Category

Mobile Phone Reviews

Mobile Phone Reviews

വൺപ്ലസ് 6T  ഒക്ടോബർ 17 ന് പുറത്തിറങ്ങും ;സവിശേഷതകൾ അറിയാം

ചൈനീസ് മൊബൈൽ നിർമാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 6T ഒക്ടോബർ 17 ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ . ടിയർ ഡ്രോപ്പ് നോച്ച്‌ , ഇൻ - ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് , മികച്ച ബാറ്ററി ശേഷി എന്നിവയാണ് 6T യുടെ പ്രധാന സവിശേഷതകൾ .ആഗോള…

ഹോണർ പ്ലേയുടെ അൾട്രാവയലറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി

ആഗസ്റ്റിൽ ഇന്ത്യൻ വിപണിയിലെത്തിയ ഹോണർ പ്ലേയുടെ അൾട്രാവയലറ്റ് കളർ വേരിയന്റ് അവതരിപ്പിച്ചു . 19,999 രൂപയാണ് വില . ഒക്ടോബർ 3 മുതൽ ആമസോണ് വഴിയും , ഇ - റീട്ടെയ്ലർ വഴിയും ഫോൺ സ്വന്തമാക്കാം . 4 ജിബി റാം , 64 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ്…

ആകർഷകമായ ഫീച്ചറുകളുമായി റെഡ്മി നോട്ട് 6 പ്രോ എത്തി

ഇന്ത്യൻ വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച റെഡ്മി നോട്ട് 5 ന് ശേഷം നോട്ട് സീരീസിലെ ആറാം പതിപ്പ് ഷവോമി പുറത്തിറക്കി . പതിവ് പോലെ തന്നെ ആകർഷകമായ ഫീച്ചറുകളുമായിട്ടാണ് ഇത്തവണയും ഷവോമി എത്തിയിരിക്കുന്നത് . തായ്ലാന്റിലാണ് റെഡ്മി നോട്ട് 6 പ്രോ…

ഗൂഗിളിന്റെ പുതിയ പിക്സൽ ഫോണുകൾ ഒക്ടോബർ 9 ന് എത്തും

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണുകളായ പിക്സൽ 3 , പിക്സൽ 3 XL അടുത്ത മാസം 9 ന് അവതരിപ്പിക്കും .ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം സിംഗിൾ റിയർ ക്യാമറ സെറ്റപ്പ് തന്നെയായിരിക്കും പുതിയ മോഡലുകളിൽ ഉണ്ടാവുക . എന്നാൽ മുൻവശത്ത് ഡ്യുവൽ ക്യാമറയായിരിക്കും…

മൂന്ന് ക്യാമറയുമായി സാംസങ്ങിന്റെ ഗാലക്സി A7 എത്തി

മൂന്ന് റിയർ ക്യാമറകളുള്ള സാംസങ്ങിന്റെ ഗാലക്സി A7 സൗത്ത് കൊറിയയിൽ അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്സി A7 ന്റെ 2018 വേർഷനാണിത് . 6 ഇഞ്ചിന്റെ ഫുൾ HD + സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലേയാണ് മറ്റൊരു പ്രധാന പ്രേത്യകത .ഡോൾബി അറ്റ്മോസ് ഓഡിയോ…

മോട്ടോറോള വൺ പവർ സെപ്റ്റംബർ 24 ന് ഇന്ത്യൻ വിപണിയിലെത്തും ;  സവിശേഷതകൾ അറിയാം

ബെർലിനിൽ വെച്ച് നടന്ന ഐ. എഫ്.എയിൽ മോട്ടോറോള അവതരിപ്പിച്ച മോട്ടോറോള വൺ പവർ ഈ മാസം 24 ന് ഇന്ത്യൻ വിപണിയിലെത്തും . ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വൺ അടിസ്ഥാനമാക്കിയുള്ള ഫോണാണിത് . മോട്ടോറോളയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് തിയ്യതി പ്രഖ്യാപിച്ചത്…

ഹോണർ 9N റിവ്യൂ

ഇന്ത്യൻ വിപണിയിലെ തന്നെ ഏറ്റവും പ്രചാരമുള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഹുവായി. ഇവരുടെ ഒരു സബ് ബ്രാൻഡ് ആണ് ഹോണർ. ഹോണറിന്റെ ഏറ്റവും പുതിയ ഫോൺ ആണ് ഹോണർ 9N . ഡിസൈനിൽ ആണെങ്കിലും ഡിസ്‌പ്ലേയിലാണെങ്കിലും ബജറ്റ് വെച്ചു നോക്കുകയാണെങ്കിൽ വളരെ…

ഗെയിം പ്രേമികൾക്കായി അസൂസ് അവതരിപ്പിച്ച  ROG ഫോൺ ചൈനയിൽ പുറത്തിറക്കി

ഗെയിം പ്രേമികളെ ലക്ഷ്യം വെച്ച് അസൂസ് ഈ വർഷം അവതരിപ്പിച്ച ROG ഫോൺ ചൈനയിൽ പുറത്തിറക്കി . സെപ്റ്റംബർ 12 ന് ചൈനയിൽ നടന്ന ഇവെന്റിലാണ് പുറത്തിറക്കിയത് . രണ്ട് വേരിയന്റുകളായാണ് ROG ഫോൺ വിപണിയിൽ ഏത്തിയിട്ടുള്ളത് .8 ജിബി റാം 128 ജിബി ഇന്റർണൽ…

വിവോ V11 പ്രൊ റിവ്യൂ

വിവോ X21 നു ശേഷം വിവോ അവതരിപ്പിച്ച മോഡലാണ് വിവോ V11 പ്രൊ.ഈ ഫോണിന് പ്ലാസ്റ്റിക് ബോഡി ആണ് നൽകിയിരിക്കുന്നത്. എന്നാൽ വിവി x21 ന്റേത് ഗ്ലാസും അലുമിനിയവും ചേർന്ന ബോഡിയായിരുന്നു.ഇതിന്റെ ബോഡി ഡൈമെൻഷൻ 157.9 x 75 x 7.9 mm ആണ്. അതിനാൽ അധിക ഭാരം കാണാൻ…

കാത്തിരിപ്പിന് വിരാമമം ; ഐഫോണിന്റെ 3 മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചു

ഐഫോണ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഇന്നലെ ആപ്പിൾ ഐഫോണിന്റെ 3 മോഡലുകൾ സ്റ്റീവ് ജോബ്സ് തീയേറ്ററിൽ വെച്ച് അവതരിപ്പിച്ചു . iPhone XS, iPhone XS Max , iPhone XR എന്നീ മോഡലുകളാണ് ഇറക്കിയത് . സെപ്റ്റംബർ 12 ന് നടക്കുന്ന ആപ്പിൾ…