Technews, Reviews , much more
Browsing Category

Information

രണ്ടുമാസം ‘വീട്ടിലിരുന്ന് ജോലി’ ചെയ്ത് ഇരുപത്തിയാറുകാരൻ നേടിയത് 36 ലക്ഷം

ഇത്തരം അവകാശവാദങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പുതുമയല്ല. അവയ്ക്ക് പിന്നിലെ തട്ടിപ്പ് അറിയാവുന്നതിനാല്‍ അധികമാളുകളും ഇവ അവഗണിക്കുകയാണ് പതിവ്. പക്ഷെ ഇത് അങ്ങനെയൊന്നല്ല. ഡല്‍ഹിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച മിലിന്ദ് ഗുപ്ത…

ഐ.ആർ.സി.ടി.സി ടിക്കറ്റ് മറ്റൊരാളുടെ പേരിലോട്ട് മാറ്റുന്നതെങ്ങനെ ?

ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം ഓപ്പറേഷൻ) വെബ്സൈറ്റ് മുഖേന ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് പിഴവു സംഭവിച്ചിട്ടുണ്ടോ, അതോ നിങ്ങളുടെ ടിക്കറ്റിനെ കുടുംബത്തിലെ ഒരാൾക്ക് കൈമാറാൻ ആഗ്രഹമുണ്ടോ?…

കാര്‍ സര്‍വീസിനായി വീട്ടുപടിക്കലെത്തുന്ന ‘സര്‍വീസ് എക്‌സ്പ്രസ്’ പദ്ധതിയുമായി ടൊയോട്ട.

കാര്‍ സര്‍വീസിനായി ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തുന്ന 'സര്‍വീസ് എക്‌സ്പ്രസ്' പദ്ധതിയുമായി ടൊയോട്ട. പ്രത്യേകമായി രൂപകല്‍പന ചെയ്ത വാഹനത്തിലാണ്‌ ടൊയോട്ടയുടെ സര്‍വീസ് ടീം ആവശ്യക്കാര്‍ക്ക് അരികിലെത്തുക. സര്‍വീസ് സെന്ററിലെ ഒരുവിധം…

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് അറിയുന്നതെങ്ങനെ ?

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്.ഏതു സമയവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും. എന്നാല്‍ അതിനു മുന്‍പൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. വോട്ടു ചെയ്യാന്‍ ഇലക്ഷന്‍ ഐ.ഡി കാര്‍ഡിനൊപ്പം വോട്ടേഴ്‌സ് പട്ടികയില്‍ നിങ്ങളുടെ…

29 ബ്യൂട്ടി ക്യാമറ ആപ്പുകളെ നീക്കംചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍

വ്യക്തിവിവരങ്ങള്‍ അപഹരിക്കുന്നതായി കണ്ടെത്തിയ 29 മാലീഷ്യസ് ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. ബ്യൂട്ടി ക്യാമറ ആപ്പുകളാണ് നിക്കം ചെയ്തവ. ലൈംഗീകചുവയുള്ള കണ്‍ന്റ് ഉപയോക്താക്കളിലേക്ക് അയച്ച് അതിലൂടെയാണ് തട്ടിപ്പു…

വ്യാജസന്ദേശങ്ങൾക്കും വാർത്തകൾക്കും കടിഞ്ഞാണിടാൻ വാട്‌സാപ്പ്.

വ്യാജസന്ദേശങ്ങൾക്കും വാർത്തകൾക്കും കടിഞ്ഞാണിടാൻ വാട്‌സാപ്പ്. ഇതിനായി മാസം 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് സാമൂഹികമാധ്യമം നീക്കംചെയ്തുകൊണ്ടിരിക്കുന്നത്. വ്യാജസന്ദേശങ്ങൾ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ…

സ്മാര്‍ട്ട്‌ഫോണില്‍ പിഎഫ് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നത് എങ്ങനെ?

നിരവധി സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. സാങ്കേതികവിദ്യയുടെ വരവോടെ പിഎഫ് അക്കൗണ്ട് പരിശോധിക്കുന്നതും ബാലന്‍സ് അടക്കമുള്ള വിവരങ്ങള്‍ അറിയുന്നതും അനായാസാമായി മാറിയിരിക്കുന്നു. ഉമാംഗ് ആപ്പ്,…

കേബിള്‍ ടി.വി ഉപഭോക്താക്കളെ വെട്ടിലാക്കി ചാനലുകള്‍ക്ക് ട്രായ് പൂട്ട്: ഭൂരിഭാഗം ചാനലുകളും ഇനി…

ട്രായ് (ടെലികോ റെഗുലേറ്ററി അതോറിറ്റി) കൊണ്ടുവന്ന പരിഷ്‌കാരം കേബിള്‍ ടി.വി ഉപഭോക്താക്കളെ വെട്ടിലാക്കി. ട്രായ് പ്രതീക്ഷിച്ചതിനു വിപരീത ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന ഭൂരിഭാഗം ചാനലുകളും ലഭിക്കാതെയായി.…

ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിക്കല്‍ ഹാക്കര്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് അവരുടെ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മല്ലൂ സൈബര്‍ സോള്‍ജ്യേഴ്‌സ്…

പുതിയ സ്റ്റാര്‍ട്അപ്പുകള്‍ക്ക് വാട്‌സാപ്പ് 1.8 കോടി രൂപ നല്‍കുന്നു

ഒരു മെസഞ്ചര്‍ ആപ്ലിക്കേഷന്‍ എന്നതിലുപരി ഇന്ത്യയില്‍ ഏറെ സ്വീകാര്യത ലഭിച്ച സേവനമാണ് വാട്‌സാപ്പ്. പ്രാദേശിക തലത്തില്‍ ജനസമ്മതി നേടിയ ഈ സേവനം. രാജ്യത്തെ വ്യവസായ സംരംഭങ്ങള്‍ക്ക് സഹായകമാവും വിധം വാട്‌സാപ്പ് ബിസിനസ് സേവനവും നല്‍കിവരുന്നുണ്ട്.…