Browsing Category

Automotive

കാറുകളെ സ്മാര്‍ട്ടാക്കാന്‍ ബിഎസ്എന്‍എലും ടാറ്റാ മോട്ടോര്‍സും കൈകോർക്കുന്നു.

സ്മാര്‍ട് കാര്‍ നിര്‍മാണത്തിനായി മുന്‍നിര ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനി ടാറ്റാ മോട്ടോര്‍സും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എലും കൈകോര്‍ക്കുന്നു. സ്മാര്‍ട് കാറിനു വേണ്ട ആശയവിനിമയ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എന്‍എലിന്റെ ചുമതല. ഇതിനായി…

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് 2019 എഡിഷന്‍ ഇന്ത്യയില്‍

ഡിസ്‌കവറി സ്പോർട്ടിന് പ്രത്യേക ലാന്‍ഡ്മാര്‍ക്ക് എഡിഷനുമായി ലാന്‍ഡ് റോവര്‍. 2019 ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. 53.77 ലക്ഷം രൂപയാണ് മോഡലിന് വില. പുറംമോടിയില്‍ സംഭവിച്ച ചെറിയ പരിഷ്‌കാരങ്ങള്‍ക്ക് പുറമെ…

പുതിയ മഹീന്ദ്ര പ്രീമിയം എസ് യു വി വിപണിയിലേക്ക്

കാഴ്ചയില്‍ തന്നെ ഒരു സൂപ്പര്‍ ഹീറോയിക് മാസ് ലുക്ക്. അങ്ങനെ വിസേഷിപ്പിക്കാം മഹീന്ദ്രയുടെ ഏറ്റവും പുതിയ പ്രീമിയം എസ് യു വി അള്‍ട്ടുരാസ് ജി 4നെ. 26.95 ലക്ഷം മുതല്‍ വാഹനം ലഭ്യമാണ്. വലിയ വീല്‍ ആര്‍ച്ചുകളും ഒഴുകിയിറങ്ങുന്ന വശങ്ങളും വലിയ ക്രോം…

മെഴ്സിഡിസിന്റെ 2019-ലെ ആദ്യ വാഹനം ഇന്ത്യയില്‍ എത്തി.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസിന്റെ 2019-ലെ ആദ്യ വാഹനം ഇന്ത്യയില്‍ എത്തി. അല്‍പ്പം വലിയ വാഹനമായ ബെന്‍സ് വി-ക്ലാസാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. 68.40 ലക്ഷം മുതല്‍ 81.90 ലക്ഷം വരെയാണ് ഇതിന്റെ വില. 2014 മുതല്‍ വിദേശ…

ലംബോര്‍ഗിനി അവന്റഡോര്‍ SVJ ഇന്ത്യന്‍ വിപണിയില്‍

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും പുത്തന്‍ പ്രൊഡക്ഷന്‍ കാര്‍ അവന്റഡോര്‍ SVJ വിപണിയിലേക്ക്. നേബഗ്രിങ്ങ് ട്രാക്കില്‍ പോര്‍ഷ 911 GT2 RS കുറിച്ച ലാപ് റെക്കോര്‍ഡിനെ മറികടന്നുകൊണ്ടാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ…

ബിഎംഡബ്ല്യു X4 വിപണിയിലേക്ക്

പുത്തന്‍ ബിഎംഡബ്ല്യു X4 വിപണിയിലേക്ക് എത്തുന്നു. ചെന്നൈയില്‍ നിന്നും ബിഎംഡബ്ല്യു പ്രാദേശികമായി നിര്‍മ്മിക്കുന്ന പുതിയ X4 എസ്‌യുവി കൂപ്പെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഉടന്‍ വിപണിയിലെത്തും. എക്‌സ്‌ഡ്രൈവ് 20d M സ്‌പോര്‍ട് X, എക്‌സ്‌ഡ്രൈവ്…

പുതിയ യമഹ FZ, FZ-S ബൈക്കുകള്‍ അവതരിപ്പിച്ചു

ഇന്ത്യയില്‍ പ്രചാരമേറിയ FZ ബൈക്കുകളുടെ പുത്തന്‍ പതിപ്പ് അവതരിപ്പിച്ച് യമഹ മോട്ടോര്‍സ്. മൂന്നാംതലമുറ FZ, FZ-S മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 95,000 രൂപയാണ് 2019 യമഹ FZ V3.0 ക്ക് വില. പുതിയ FZ-S V3.0 വില്‍പ്പനയ്ക്ക് വരിക 97,000…

ഹ്യൂണ്ടായിയുടെ ‘വാക്കിംഗ് കാര്‍’

യു.എസിലെ ലാസ് വെഗാസില്‍ നടന്ന 2019ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലെ താരമായത് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് അവതരിപ്പിച്ച എലിവേറ്റ് 'വാക്കിംഗ് കാറാണ്'. ലോകത്തെ ആദ്യ അള്‍ട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിള്‍ (യു.എം.വി) എന്ന ഖ്യാദി…

കേരള പൊലീസിന് ബുള്ളറ്റ് പ്രൂഫ് എസ്‌യുവി

കേരള പൊലീസിന് ബുള്ളറ്റ് പ്രൂഫ് എസ്‌യുവി എത്തുന്നു. മിസ്തുസുബിഷി പജീറോയിലാണ് പൊലീസിന് വേണ്ട അത്യാധുനിക സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്. ഏകദേശം 27 ലക്ഷം രൂപ ഷോറും വില വരുന്ന വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ഉപയോഗത്തിനെത്തുമ്ബോള്‍…