Browsing Category

Automotive

പുത്തന്‍ മാരുതി ഇഗ്‌നിസ് എത്തുന്നു വില 4.79 ലക്ഷം രൂപ മുതല്‍

ഇഗ്‌നിസിന്റെ പുതുക്കിയ 2019 മോഡല്‍ വിപണിയില്‍ എത്തി. കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും റൂഫ് റെയിലുകളും ഒരുങ്ങുന്ന പുത്തന്‍ ഇഗ്നിസിന് 4.79 ലക്ഷം രൂപ മുതലാണ് വില. ഏറ്റവും ഉയര്‍ന്ന ഇഗ്നിസ് വകേഭദം 7.14 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ അണിനിരക്കും.…

DOHC എഞ്ചിനുമായി ബജാജ് ഡോമിനാര്‍ ഉടന്‍ വിപണിയിലേയ്ക്ക്

പുതിയ ബജാജ് ഡോമിനാറിനായി ഇനി കാത്തിരിപ്പ് ഏറെയില്ല. മോഡലിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യമെങ്ങും ബജാജ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. 2019 ഡോമിനാര്‍ 400 -നെ മാര്‍ച്ച് ആദ്യവാരം വിപണിയില്‍ പ്രതീക്ഷിക്കാം. ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍…

സൈക്കിളിങ്ങ് പ്രേമികള്‍ക്ക് ‘ഡൊമേന്‍’ സൈക്കിളുമായി ട്രെക്ക് ബൈസൈക്കിള്‍

ട്രെക്ക് ബൈസൈക്കിള്‍ 2019 'ഡൊമേന്‍' സൈക്കിള്‍ നിരയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ട്രക്ക് ഡൊമേന്‍ AL 2, AL 3, AL 4, AL 5 എന്നീ നാലു മോഡലുകളെ കമ്പനി വിപണിയിലെത്തിച്ചു. 57,999 രൂപ പ്രാരംഭ വിലയില്‍ പുതിയ ട്രെക്ക് സൈക്കിളുകള്‍ ഷോറൂമില്‍…

കൂടുതല്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ കാര്‍ വിപണി കീഴടക്കാന്‍ ഫോര്‍ഡ് ഫിഗൊ ഫെയ്സ്ലിഫ്റ്റ് മാര്‍ച്ചില്‍…

ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിനെ അവതരിപ്പിച്ചു. ഇനി പുത്തന്‍ ഫിഗൊയെ വില്‍പ്പനയ്ക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഹ്യുണ്ടായി ഗ്രാന്‍ഡ് ഗ്രാന്‍ഡ് i10, മാരുതി സുസുക്കി സ്വിഫ്റ്റ് മോഡലുകളോട്…

മാരുതിയുടെ ‘വാഗന്‍ ആര്‍ ഇ വി’ അടുത്ത വര്‍ഷമെത്തിയേക്കും ; ഒറ്റചാര്‍ജില്‍ 200 കി.മീ സഞ്ചരിക്കുന്ന…

വാഗണ്‍ആര്‍ ഇലക്ട്രിക്കാണ് തങ്ങളുടെ ആദ്യ വൈദ്യുത കാറെന്ന് മാരുതി പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തവര്‍ഷം മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരും. വിലയില്‍ പതിവ് മാരുതി മാജിക്ക് പ്രതീക്ഷിക്കാം. കാറിന് ഏഴുലക്ഷം രൂപ മുതലായിരിക്കും വിലയെന്ന് പുതിയ…

പുതിയ യമഹ MT-09 വിപണിയില്‍

നവീകരിച്ച 2019 MT-09 ബൈക്കുമായി യമഹ വിപണിയില്‍. പുതിയ നിറപ്പതിപ്പും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റ് മാത്രമെ പുതിയ MT-09 മോഡലിനുള്ളൂ. മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ബൈക്കിന് വില കൂടി. 10.55 ലക്ഷം രൂപയ്ക്കാണ്…

സൂപ്പർസ്റ്റാറാവാൻ മഹീന്ദ്ര എക്സ്‌യുവി 300 പുറത്തിറങ്ങി.

സബ് കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ മഹീന്ദ്രയുടെ XUV 300 പുറത്തിറങ്ങി. പെട്രോള്‍ മോഡലിന് 7.90 ലക്ഷം രൂപ മുതല്‍ 10.25 ലക്ഷം വരെയും ഡീസല്‍ പതിപ്പിന് 8.49 ലക്ഷം രൂപ മുതല്‍ 10.80 ലക്ഷം വരെയുമാണ്…

മഹീന്ദ്രയുടെ ഇ-ട്രിയോയ്ക്ക് ആവശ്യക്കാർ ഏറെ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ - ട്രിയോ വിപണിയില്‍ തരംഗമാകുന്നു.ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം…

ബുള്ളറ്റ് പ്രേമികൾക്കായി ഇനി കോണ്ടിനെന്റല്‍ ജിടി 650ഉം

സെപ്തംബറില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ആഗോള വിപണിയില്‍ അവതരിക്കും. പഴയ കോണ്ടിനെന്റലിനെ പിന്‍വലിച്ചാണ് പുതിയ ജിടിയെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.ചെറിയ ഓട്ടങ്ങളിൽ കുതിച്ചു പായാനാണ് കഫെ റേസർ ബൈക്കുകൾ.അമ്പതുകളിലും…

നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടുന്ന കാറുമായി പോര്‍ഷെ.

ഇലക്ട്രിക് കാറുകളെ സ്വീകരിക്കാന്‍ നിരത്തുകള്‍ ഒരുങ്ങി കഴിഞ്ഞു. പക്ഷെ, ഈ വാഹനത്തിന്റെ ചാര്‍ജിങ്ങിനെ ചൊല്ലിയുള്ള ആശങ്കകള്‍ക്ക് അറുതിയായിട്ടില്ല. എന്നാല്‍, ഇതിനുള്ള പരിഹാരവുമായാണ് പോര്‍ഷെയുടെ ഇലക്ട്രിക് കാര്‍ എത്തുന്നത്. നാല് മിനിറ്റ് ചാര്‍ജ്…