Technews, Reviews , much more

High Tech ഹെല്‍മറ്റുകള്‍ വിപണിയില്‍

ഹൈ-ടെക് ഹെല്‍മെറ്റുമായി ഇന്ത്യയിലെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡ്. എസ്ബിഎ-1 എച്ച്എഫ് എന്നാണ് ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ള ഈ ഹൈടെക് ഹെല്‍മെറ്റിന്‍റെ പേര്.…

ഹുവായ് Y9 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് ബ്രാന്‍ഡായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹുവായ് വൈ9 എന്നാണ് മോഡലിന്റെ പേര്. 15,990 രൂപയാണ് വിപണി വില. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫോണിലുണ്ട്. പ്രീമിയം…

samsung galaxy എസ്10 വിപണിയിലേക്ക്

സാംസങ് ഗാലക്‌സി എസ്10 ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കും. സാംസങിന്റെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡലായ ഗാലക്‌സി എസ്10 വലിയ മാറ്റങ്ങളുമായാണ് രംഗത്ത് എത്തുന്നത്. എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ്ങ്…

2019 ൽ 3​ ക്യാമറകളുമായി ഐഫോൺ മോഡലുകൾ പുറത്തിറങ്ങും

2019ൽ മൂന്ന്​ ​ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്ന്​ റിപ്പോർട്ടുകൾ. ​XR, ​​​ഐഫോൺ XS, ഐഫോൺ XS മാക്​സ്​ എന്നിവയുടെ പിൻഗാമികളായിട്ടാവും പുതിയ മോഡലുകൾ എത്തുക. ഇതിൽ ഐഫോൺ XR​​ന്റെ പിൻഗാമിയായെത്തുന്ന മോഡലിൽ മൂന്ന്​ കാമറകൾ ഉണ്ടാവുമെന്നാണ്​…

1312 രൂപക്ക് വര്‍ഷം മുഴുവന്‍ സൗജന്യ വിളി; 5ജിബി ഡാറ്റയും: ബിഎസ്എൻഎൽ വാർഷിക പ്ലാൻ

ബിഎസ്എന്‍എല്‍ പുതിയ വാര്‍ഷിക പ്ലാന്‍ പ്രഖ്യാപിച്ചു. 1312 രൂപക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ലോക്കല്‍, എസ് ടി ഡി കോളും അഞ്ച് ജിബി ഡാറ്റയും ആയിരം എസ്എംഎസും ലഭിക്കുന്നതാണ് ഓഫര്‍. Watch Huawei Y9 (2019) launch In kerala ഡല്‍ഹിയും മുംബൈയും…

ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് , കിടിലന്‍ ജസ്റ്റര്‍ കണ്ട്രോള്‍ഡ് സ്മാര്‍ട്ട് വാച്ച്

പ്രമുഖ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ബാന്‍ഡ് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് എന്നാണ് സ്മാര്‍ട്ട് വാച്ചിന്റെ പേര്. ജസ്റ്റര്‍ കണ്ട്രോളോടെ പ്രവര്‍ത്തിക്കുന്ന ലേകത്തെ…

അത്യാധുനിക സംവിധാനങ്ങളോടെ റിലയന്‍സ് ജിയോയുടെ ‘ കുംഭ് ജിയോ ഫോണ്‍’

കൊച്ചി: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. 2019 ജനുവരി 14 മുതല്‍ മാര്‍ച്ച്‌ നാലു വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇപ്പോഴിതാ…

വാട്‌സാപ് ചാറ്റുകള്‍ക്ക് ലോക്കിടാൻ പുതിയ ഫീച്ചർ

ലോകത്തെ തന്നെ ഏറ്റവും വലിയ ജനപ്രിയ മെസേജിങ് സര്‍വീസായ വാട്‌സാപിന് താമസിയാതെ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ സാധ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ് ഈ സുരക്ഷാ ഫീച്ചര്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന്…

48 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമായി റെഡ്മി നോട്ട് 7 ; വില 12,000

ഷവോമിയുടെ ഏറ്റവും പുതിയ ഷാവോമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ സ്മാര്‍ട്‌ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. ഷാവോമിയുടെ റെഡ്മി നോട്ട് 6 പരമ്പരയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 7. എന്നാല്‍ ഒട്ടേറെ പുതുമകളോടെയാണ് റെഡ്മി നോട്ട് 7…

ടെക്നോളജി വിപണി പിടിച്ചടക്കാൻ പുതിയ തന്ത്രവുമായി ജിയോ : സ്വൈപ്പിംഗ് മെഷീൻ

സാങ്കേതികവിദ്യ വിപണി പിടിച്ചടക്കാന്‍ പുതിയ സ്വൈപ്പിംഗ് മെഷീനുമായി ജിയോ രംഗത്ത്. ഇതോടെ പുതിയ തന്ത്രങ്ങളുമായി പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) രംഗത്തും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനി.റിലയൻസ് ഇൻഡസ്ട്രീസ് ടെലികോമിനു പിന്നാലെ ആണ്…