‘വലിയ’ ഹാരിയറുമായി ടാറ്റ എത്തുന്നു

2019 ജനീവ മോട്ടോര്‍ ഷോ ഇങ്ങടുത്തു എത്തിയിരിക്കുകയാണ്‌. നാലു നിര്‍ണായക മോഡലുകളെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ ജനീവയില്‍ കാഴ്ച്ചവെക്കുക. പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസ് ഇതിലൊന്നില്‍പ്പെടും. രണ്ടാമത്തെ അവതാരം പുതിയ ഏഴു സീറ്റര്‍…

പുത്തന്‍ മാരുതി ഇഗ്‌നിസ് എത്തുന്നു വില 4.79 ലക്ഷം രൂപ മുതല്‍

ഇഗ്‌നിസിന്റെ പുതുക്കിയ 2019 മോഡല്‍ വിപണിയില്‍ എത്തി. കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും റൂഫ് റെയിലുകളും ഒരുങ്ങുന്ന പുത്തന്‍ ഇഗ്നിസിന് 4.79 ലക്ഷം രൂപ മുതലാണ് വില. ഏറ്റവും ഉയര്‍ന്ന ഇഗ്നിസ് വകേഭദം 7.14 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ അണിനിരക്കും.…

ഉപയോക്താക്കള്‍ക്ക് ഇനി ക്രോം ബ്രൗസറില്‍ ഡീഫോള്‍ട്ട് ഭാഷ മാറ്റാം; എങ്ങനെ എന്ന് നോക്കാം

ഇന്റര്‍നെറ്റ് ബ്രൗസര്‍ രംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു ബ്രൗസര്‍ ആണ് ഗൂഗിള്‍ ക്രോം. ഇപ്പോള്‍ വീണ്ടും പുതിയ മാറ്റങ്ങളുമായി സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം എത്തിയിരിക്കുകയാണ്.…

ഷവോമിയുടെ എം.ഐ മിക് 3 5G ഔദ്യോഗികമായി സ്‌പെയിനില്‍ അവതരിപ്പിച്ചു

എം.ഐ മിക് 3 5G ഔദ്യോഗികമായി സ്‌പെയിനിലെ ബാര്‍സിലോണിലെ എം.ഡബ്ലിയു.സി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. ലോകത്തെ ആദ്യത്തെ 5G സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് 'ഷവോമി ഫോണ്‍'. എട്ട് കോറോഡ് കൂടിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 എസ്.ഓ.സി നല്‍കുന്നതാണ്…

DOHC എഞ്ചിനുമായി ബജാജ് ഡോമിനാര്‍ ഉടന്‍ വിപണിയിലേയ്ക്ക്

പുതിയ ബജാജ് ഡോമിനാറിനായി ഇനി കാത്തിരിപ്പ് ഏറെയില്ല. മോഡലിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യമെങ്ങും ബജാജ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. 2019 ഡോമിനാര്‍ 400 -നെ മാര്‍ച്ച് ആദ്യവാരം വിപണിയില്‍ പ്രതീക്ഷിക്കാം. ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍…

വാട്ട്‌സ് ആപ്പ് എങ്ങനെ കൂടുതല്‍ സൗകര്യപ്രദമാക്കാം; ട്രിക്കുകള്‍ പലവിധം

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്ന ആപ്പാണ് വാട്ട്‌സ് ആപ്പ്.ലോകത്താകമാനം നൂറുകോടിയിലധികം ആളുകള്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മാത്രമല്ല ഉപയോക്തൃ അനുഭവം…

6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമായി നോക്കിയ 6.1 പ്ലസ്

ഇന്ത്യന്‍ വിപണിയില്‍ നോക്കിയ 6.1 പ്ലസിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതായത് 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്ന പുതിയ വേരിയന്റാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.18,499 രൂപയണ് ഫോണിന്റെ വില. ഈ…

സൈക്കിളിങ്ങ് പ്രേമികള്‍ക്ക് ‘ഡൊമേന്‍’ സൈക്കിളുമായി ട്രെക്ക് ബൈസൈക്കിള്‍

ട്രെക്ക് ബൈസൈക്കിള്‍ 2019 'ഡൊമേന്‍' സൈക്കിള്‍ നിരയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ട്രക്ക് ഡൊമേന്‍ AL 2, AL 3, AL 4, AL 5 എന്നീ നാലു മോഡലുകളെ കമ്പനി വിപണിയിലെത്തിച്ചു. 57,999 രൂപ പ്രാരംഭ വിലയില്‍ പുതിയ ട്രെക്ക് സൈക്കിളുകള്‍ ഷോറൂമില്‍…

കൂടുതല്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ കാര്‍ വിപണി കീഴടക്കാന്‍ ഫോര്‍ഡ് ഫിഗൊ ഫെയ്സ്ലിഫ്റ്റ് മാര്‍ച്ചില്‍…

ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിനെ അവതരിപ്പിച്ചു. ഇനി പുത്തന്‍ ഫിഗൊയെ വില്‍പ്പനയ്ക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഹ്യുണ്ടായി ഗ്രാന്‍ഡ് ഗ്രാന്‍ഡ് i10, മാരുതി സുസുക്കി സ്വിഫ്റ്റ് മോഡലുകളോട്…

വിവോയുടെ ഏറ്റവും പുതിയ മോഡലായ വൈ91i ഇന്ത്യന്‍ വിപണിയിലത്തുന്നു വില 7,990 രൂപ

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് തങ്ങളുടെ ആരാധകര്‍ക്കായി വിവോ കിടിലന്‍ സ്മാര്‍ട്ട്ഫോണായ വി15 പ്രോയെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ കമ്പനി ഇപ്പോഴിതാ പുതിയൊരു മോഡലിനെക്കൂടി ഇന്ത്യയിലെത്തിക്കാനൊരുങ്ങുകയാണ്. വിവോ വൈ91 i എന്നാണ് പുതിയ…