Technews, Reviews , much more

വൺപ്ലസ് എക്സ്പ്ലോറർ ബാക്ക്പാക്ക് വിപണിയിലെത്തി

കഴിഞ്ഞ വർഷം വൺപ്ലസ് 5 നോടൊപ്പം കമ്പനി അവതരിപ്പിച്ച ട്രാവൽ ബാക്ക്പാക്ക് ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആരാധകർക്കായി പുത്തൻ ബാക്ക്പാക്ക്  മോഡലുമായി രംഗത്തു വന്നിരിക്കുകയാണ് വൺപ്ലസ്. വൺപ്ലസ് എക്സ്പ്ലോറർ ട്രാവൽ…

ഹോണര്‍ ഫോണുകളുടെ വില വെട്ടിക്കുറച്ചു

ഹോണര്‍ ഫോണുകളുടെ വില കുറച്ചു. ഹോണര്‍ ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയുടെ ഭാഗമായാണ് ഹോണറിന്‍റെ ഹോണര്‍ 9എന്‍, ഹോണര്‍ 9 ലൈറ്റ്, ഹോണര്‍ 7എസ്, ഹോണര്‍ 7എസ്, ഹോണര്‍ 7സി, ഹോണര്‍ പ്ലേ എന്നീ മോഡലുകള്‍ക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച…

മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം നിര്‍ത്തലാക്കും

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം അടുത്തമാസം മുതല്‍ നിര്‍ത്തലാക്കുമെന്ന് എസ്.ബി.ഐ. അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈല്‍ നമ്പര്‍ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക്…

മഷി ടാങ്ക് പ്രിന്ററുമായി എപ്സൺ

‘കടലാസ് രഹിത’ ഇടപാടുകളാണ് ലക്ഷ്യമിടുന്നതെങ്കിലും വീട്ടിലും ഓഫിസിലും പ്രിന്റർ ഇല്ലാതെ ജീവിക്കാനാകാത്ത സ്ഥിതിയാണു പലർക്കും. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ചെറുകിട സംരംഭകർക്കുമൊക്കെ പ്രിന്റെടുക്കൽ അത്യാവശ്യം. ആവശ്യത്തിനനുസരിച്ച് വലുപ്പവും…

സാംസങ് ഗാലക്‌സി എ9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ക്വാഡ് റിയര്‍ ഫേസിങ് ക്യാമറകളോടു കൂടിയ സാംസങ് ഗാലക്‌സി എ9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ ഇന്ത്യയിലും ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകും. ബ്ലാക്ക്, പിങ്ക്, ബ്ലു എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍…

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഫേസ്ബുക്ക് മെസഞ്ചര്‍

വാച്ച്‌ ടുഗെദര്‍ എന്നാണ് പുതിയതായി അവതരിപ്പിച്ചിട്ടുള്ള ഫീച്ചറിന്റെ പേര്. ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ 'വാച്ച്‌ പാര്‍ട്ടി' ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോഴാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഒരു മെസഞ്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്താല്‍…

മലയാളികളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തെങ്ങ് ഒഎസ്

മലയാളത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഏറ്റവും സൗകര്യപ്രദമായ ഇന്റർഫേസ്‌ ഒരുക്കി മലയാളികളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തെങ്ങ് ഒഎസ്. ഉബുണ്ടു 18.10 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തെങ്ങ് ഒഎസ് മലയാളം കമ്പ്യൂട്ടിങ് എന്ന ലക്‌ഷ്യം വച്ചാണ്…

ഉപയോക്താക്കള്‍ക്ക് ഇനി അഭിപ്രായം പറയാം ഗൂഗിള്‍ സെര്‍ച്ച് റിസൾട്ടില്‍

ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ഉപയോക്താക്കള്‍ക്ക് മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുംവിധം അഭിപ്രായം പറയാന്‍ സൗകര്യമൊരുക്കുന്ന പുതിയ ഫീച്ചര്‍ ഉടൻ വരുന്നൂ. ഈ ഫീച്ചര്‍ ഇപ്പോൾ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും കമ്പനിയുടെ ഔദ്യോഗിക ഗൂഗിള്‍…

ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച; പാസ്‌വേഡുകള്‍ ചോര്‍ന്നു

സുരക്ഷാവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ചില ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ പരസ്യമായതായി ഇന്‍സ്റ്റാഗ്രാം. ജിഡിപിആര്‍ നിയമം നിര്‍ദേശിച്ചതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റാഗ്രാം ഏപ്രിലില്‍ അവതരിപ്പിച്ച…

ഒട്ടേറെ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കുറവുമായി ഫ്ലിപ്പ്കാർട്ടില്‍ ‘മൊബൈല്‍ ബൊണാന്‍സ’

അസൂസ്, ഷവോമി, റിയല്‍മി, നോക്കിയ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള ബ്രാന്റുകളില്‍ നിന്നുമുള്ള അത്യാകര്‍ഷകമായ ഓഫറുകളുമായി മൊബൈല്‍ ബൊണാന്‍സ ഫ്ലിപ്പ്കാർട്ടിൽ. നവംബര്‍ 19 മുതല്‍ 22 വരെയാണ് വില്‍പനമേള നടക്കുന്നത്. ഒട്ടേറെ സ്മാര്‍ട്‌ഫോണുകള്‍ക്ക്…