Technews, Reviews , much more

ഫ്ളിപ്പ്കാര്‍ട്ടില്‍ നോക്കിയ ഡേയ്‌സ്: നോക്കിയ സ്മാര്‍ട്ഫോണുകള്‍ ഓഫറില്‍

0 191

ഫ്ളിപ്പ്കാര്‍ട്ടില്‍ വീണ്ടും സ്മാര്‍ട്ഫോണുകള്‍ ഓഫറില്‍, ഇന്ന് ആരംഭിക്കുന്ന ‘നോക്കിയ ഡേയ്‌സ് സെയില്‍’ വഴി നിങ്ങള്‍ക്ക് നോക്കിയയുടെ സ്മാര്‍ട്ഫോണുകള്‍ ആദായകരമായ വിലയില്‍ സ്വന്തമാക്കാവുന്നതാണ്.

ജനുവരി 10 മുതല്‍ ആരംഭിക്കുന്ന ഈ വില്പന ജനുവരി 13 വരെയാണ് ഉള്ളത്. നാല് ദിവസം നീണ്ട് നില്‍ക്കുന്ന വില്‍പനയുടെ ഭാഗമായി, നോക്കിയ സ്മാര്‍ട്ഫോണുകള്‍ നല്ല ലാഭത്തില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ഇതില്‍, നോക്കിയ 5.1 പ്ലസ്, നോക്കിയ 6.1 പ്ലസ് തുടങ്ങിയ സ്മാര്‍ട്ഫോണുകളാണ് ‘നോക്കിയ ഡേയ്‌സ് സെയില്‍’ ഓഫര്‍ വഴി ലഭിക്കുന്നത്. 1,800 രൂപയുടെ ലാഭത്തില്‍ 240 ജി.ബി സൗജന്യ ഡാറ്റ ടെലികോം ഓപ്പറേറ്ററുടെ കൈയില്‍ നിന്നും വാങ്ങുന്നവര്‍ക്ക് ലഭിക്കും. കൂടാതെ ഈ സ്മാര്‍ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെല്‍ വേറെ ചില ഓഫറുകള്‍ കൂടി പ്രഖ്യപിച്ചിട്ടുണ്ട്.

🚣🚣🚣ഫാമിലിയും ആയീ ഒരു ദിവസം Enjoy ചെയ്യാൻ പറ്റിയ സ്ഥലം

ഒരു സിം കാര്‍ഡും ഒരു മൈക്രോ എസ്ഡി കാര്‍ഡും സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ് UI (ആന്‍ഡ്രോയ്ഡ് വണ്‍) ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ f/2.0 അപെര്‍ച്ചറോട് കൂടിയ 13MP RGB സെന്‍സര്‍, 5MP ഡെപ്ത് സെന്‍സര്‍ f/2.2 അപെര്‍ച്ചറോട് കൂടിയ 8MP സെല്‍ഫി ക്യാമറ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ LTE Cat 4 WiFi a/b/g/n/ac USB ടൈപ്പ് സി പോര്‍ട്ട് 3060 mAh Li-ion ബാറ്ററി, എന്നിവയാണ് ഇതിന്റെ പ്രത്യകതകള്‍. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5% ഇളവില്‍ സ്മാര്‍ട്ഫോണ്‍ ലഭിക്കും.

നോക്കിയ 6.1 പ്ലസ്

15,999 രൂപയാണ് നോക്കിയ 6.1 പ്ലസിന്റെ യഥാര്‍ത്ഥ വില. ഫ്ലിപ്കാര്‍ട്ടിന്റെ ഓഫര്‍ വില്പനയുടെ ഭാഗമായി നോക്കിയ 6.1 പ്ലസ് 14,999 രൂപയ്ക്ക് ലഭിക്കും. 2,500 രൂപ മാസയടവില്‍ ഇ.എം.ഐ ലഭിക്കും. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5% ഇളവില്‍ സ്മാര്‍ട്ഫോണ്‍ ലഭിക്കും. 7,500 രൂപയുടെ ബെബാക്ക് മൂല്യത്തില്‍ ലഭ്യമാണ്.

Leave A Reply

Your email address will not be published.