Technews, Reviews , much more

ഇഫാല്‍കോണ്‍ 75H2A ആന്‍ഡ്രോയ്ഡ് ടിവി വിപണിയില്‍…

0 141

ഇഫാല്‍കോള്‍ ബ്രാന്‍ഡില്‍ ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്ടിവികള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇഫാല്‍കോണ്‍ പോര്‍ട്ട്‌ ഫോളിയോയില്‍ നിരവധി സര്‍ട്ടിഫൈഡ് സ്മാര്‍ട്ട് ടിവികള്‍ നിലവിലുണ്ട്‌. കമ്ബനി ഏറ്റവും അടുത്തിടെ അവതരിപ്പിച്ച ടിവിയാണ് 75 ഇഞ്ച് വലുപ്പമുളള അള്‍ട്രാഎച്ച്‌ഡി 4K ആന്‍ഡ്രോയിഡ് LED ടിവി.

കേബിൾ TV cash കൂട്ടിയോ ?? എല്ലാം കച്ചവടം

ഈ ടിവിയുടെ മോഡല്‍ നമ്ബര്‍ 75H2A ആണ്. 1,64,999 രൂപയാണ് ഈ ആന്‍ഡ്രോയിഡ് ടിവിക്ക്. ഇഫാല്‍കോണിന്‍റെ 75H2A 75 ഇഞ്ച് UHD സ്മാര്‍ട്ട് ടിവി മറ്റു പ്രീമിയം ഹൈ-എന്‍ഡ് സ്മാര്‍ട്ട് ടിവികള്‍ക്ക് വലിയൊരു തിരിച്ചടിയാണ്.

Leave A Reply

Your email address will not be published.