Technews, Reviews , much more

സ്മാര്‍ട്ട്‌ഫോണ്‍ നിലവാരത്തിലുള്ള ഫോണ്‍ വിപണിയിലെത്തിക്കാന്‍ ജിയോ

0 121

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കവുമായ് ജിയോ. വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണാണ് ജിയോ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഫീച്ചര്‍ഫോണുകള്‍ ഫോര്‍ ജി ആയി അപ്‌ഗ്രേഡ് ചെയ്യാനുദ്ദേശിക്കുന്നവരെ മുന്നില്‍കണ്ടാണ് ജിയോയുടെ നീക്കം. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യമെന്ന് വില്‍പന വിഭാഗം മേധാവി സുനില്‍ ദത്ത് പറഞ്ഞു.

കേബിൾ TV cash കൂട്ടിയോ ??

വിലക്കുറവിലായിരിക്കും ജിയോയുടെ വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണും എത്തുക. ജിയോ മുന്‍പ് ഇറക്കിയ ഫോണിന് സ്മാര്‍ട്ട്‌ഫോണ്‍ നിലവാരത്തിലുള്ള പ്രത്യേകതകള്‍ ഇല്ലായിരുന്നു. മാത്രമല്ല, ജിയോ സിം വിപണി പിടിച്ചത് പോലെ ഫോണിന് വിപണിയില്‍ സ്വീകാര്യത ലഭിച്ചതുമില്ല. ഇതിന് ഒരു പരിഹാരമെന്ന രീതിയിലാണ് കമ്പനി പുതിയ നീക്കം

Leave A Reply

Your email address will not be published.