Technews, Reviews , much more

ഐഡിയ, വൊഡാഫോൺ ‘ബ്ലാക്ക്ഔട്ട്’ ദിവസങ്ങൾ ഒഴിവാക്കി..

0 814

വൊഡാഫോൺ ഐഡിയ എന്നിവ ഡിസംബർ 31, ജനുവരി ഒന്നിന് ‘ബ്ലാക്ക്ഔട്ട്’ ദിവസങ്ങൾ പിന്തുടരുന്നത് നിർത്തും, കൂടാതെ 2019-ൽ ഇത് ഒഴിവാക്കുമെന്നും അറിയിച്ചു. ഇനി ഒരു വർഷത്തിലെ 365 ദിവസവും ഉപയോക്താക്കൾക്ക് ഒരു തടസവും കൂടത്തെ തങ്ങളുടെ ഡാറ്റ പാക്ക് ഉപയോഗിക്കാനാകും.

പച്ചക്കറികൾ വീട്ടിൽ എത്തും താമസിച്ചാൽ ക്യാഷ് കൊടുക്കണ്ട | Only In Kochi

പുതുവർഷ ദിനത്തിലും, ജനുവരി 1, കൂടാതെ മറ്റ് വിശേഷദിനങ്ങളിൽ ടെലികോം കൂടുതൽ ചാർജ് ഈടാക്കിയിരുന്നു. 2018-ലെ ക്രിസ്‌തുമസ്‌ ദിനത്തിലെ സ്പെഷ്യൽ എസ്.എം.എസ് ചാർജുകൾ വൊഡാഫോൺ ഐഡിയ ഒഴിവാക്കിയിരുന്നു.

വോഡഫോൺ ഐഡിയയുടെ വരുമാന മാർക്കറ്റ് വിഹിതത്തിൽ റിലയൻസ് ജിയോ ഇൻഫോകോം മുന്നിൽ നിൽക്കുമെന്നാണ് ഇ.ടി യിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോഡഫോൺ-ഐഡിയ ലിമിറ്റഡ് ലയനം കഴിഞ്ഞ വർഷമാണ് നടന്നത്. വൊഡാഫോൺ ഐഡിയ ഇന്ത്യയിലെ ഏറ്റവും വലിയ വോയ്സ് നെറ്റ്വർക്ക് ആയി കൂടി മാറിയിരിക്കുകയാണ് നിലവിൽ.

Leave A Reply

Your email address will not be published.