സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍ മൊബൈല്‍ ആപ്പിലൂടെ..

0 519

കേരള സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍ മൊബൈല്‍ ആപ്പിലൂടെ ജനങ്ങള്‍ക്ക്. ‘തണല്‍’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴിയാണ് പദ്ധതികള്‍ ലഭ്യമാകുക.

സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ എല്ലാ ധനസഹായ സ്‌കീമുകളും തണലിലൂടെ ലഭ്യമാകും. വ്യക്തികളുടെ പ്രൊഫൈല്‍ എട്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ നിര്‍ദേശിച്ചാല്‍ അര്‍ഹതക്കനുസരിച്ചുള്ള സര്‍ക്കാര്‍ സഹായ സ്‌കീമുകളുടെ ലിസ്റ്റും, അപേക്ഷാ വിവരങ്ങളും ലഭ്യമാകും.
👨‍⚕️👨‍⚕️👨‍⚕️ ഇങ്ങനെയും ഉണ്ടോ ? ഹോസ്പിറ്റൽ 🏥
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

Leave A Reply

Your email address will not be published.