Technews, Reviews , much more

വാട്സാപ്പിന്റെ Picture-in-Picture സപ്പോർട്ട് ഫീച്ചർ ഇനി വെബ്-ലും ലഭ്യമാകും

0 148

ഇനി മുതൽ ഷെയേർഡ് വീഡിയോസ് നിങ്ങൾക്കു വാട്സാപ്പ് വെബ്ബിലും ലഭ്യമാകും.വാട്സാപ്പ് പിക്ചർ ഇനി പിക്ചർ ഫീച്ചർ നിങ്ങളുടെ ഡെസ്ക്ടോപ്പിലേക്കും ലഭ്യമാകുമെന്ന പുതിയ വിവരമാണ് പുറത്തു വന്നിരിക്കുന്നത് . PiP മോഡ് തേർഡ് പാർട്ടി അപ്പ്ലിക്കേഷൻസ് ആയ ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിൽ നിന്നുള്ള വീഡിയോസ് വാട്സാപ്പ് വെബ് വേർഷനിൽ കാണാൻ സൗകര്യം ഒരുക്കുന്നു.

വാട്സാപ്പിന്റെ പുതിയ വേർഷനിലാണ് ഈ സൗകര്യം ലഭ്യമാവുക .വാട്സാപ്പ് 0.3.1846 വേർഷൻ ഉള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിച്ച് തുടങ്ങാം . നിങ്ങളുടെ വാട്സാപ്പ് വേർഷൻ ഏതെന്നു അറിയാൻ സെറ്റിങ്സിൽ പോയി ഹെല്പ് തിരഞ്ഞെടുക്കുക .

Watch Facebook video Monetisation tutorial In Malayalam

പിക്ചർ ഇനി പിക്ചർന്റെ പ്രവർത്തനം എങ്ങനെയെന്ന് നോക്കാം
വാട്സാപ്പ് വെബിൽ നിങ്ങൾ ഒരു തേർഡ് പാർട്ടി വീഡിയോ പ്ലേയ് ചെയ്യുമ്പോൾ വിഡിയോയിൽ കാണുന്ന പോപ്പ് ഔട്ട് ഐക്കൺ ക്ലിക്ക് ചെയ്യുക . അപ്പോൾ പുതിയൊരു വിൻഡോയിൽ ഈ വീഡിയോ നിങ്ങള്ക്ക് കാണാൻ സാധിക്കും . അതെ സമയം തന്നെ നിങ്ങള്ക്ക് ചാറ്റിങ് തുടരാനും സാധിക്കും .

പിക്ചർ ഇനി പിക്ചർ ഫീച്ചർ ലഭ്യമാക്കാനുള്ള മാർഗ്ഗങ്ങൾ പടിപടിയായി താഴെ കൊടുത്തിരിക്കുന്നു

  1. Update Whatsapp
  2. Choose Whatsapp settings > Help >check for version0.3.1846
  3. ലേറ്റസ്റ്റ് വേർഷൻ ആണ് നിങ്ങളുടേതെങ്കിൽ വാട്സാപ്പ് വെബ് ലോഞ്ച് ചെയ്യുക ഡെസ്ക്‌ടോപ്പിൽ
  4. Click on pop-out icon on shared video
  5. നിങ്ങള്ക്ക് സൗകര്യാനുസൃതം വീഡിയോയുടെ സ്ഥാനം ഡ്രാഗ് ചെയ്യാം
  6. PiP വീഡിയോയുടെ ശബ്ദം നിങ്ങള്ക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ സാധിക്കും

Leave A Reply

Your email address will not be published.