Technews, Reviews , much more

വമ്പൻ ഓഫറുമായ് ഷവോമിയുടെ പോക്കോ എഫ് 1

0 351

വമ്പൻ ഓഫറുമായ് ഷവോമിയുടെ പോക്കോ എഫ് 1. പോക്കോ ഫോണുകള്‍ക്ക് കമ്പനി 3000 രൂപ വരെ വില കുറച്ചിരിക്കുന്നത്. 8 ജിബി റാം ഉള്ള ഫോണിന് 256 ജിബി സ്റ്റോറേജ് വാരിയന്റിന് 30,999 രൂപയായിരുന്നു ആദ്യത്തെ വില. ഇപ്പോള്‍ 27 ,999 രൂപയായി കുറച്ചിരിക്കുകയാണ് കമ്പനി.

Watch Daiwa TV 124cm 50 inch Ultra HD 4K LED Smart TV Review

6 ജിബി റാം 64 ജിബി വേര്‍ഷന് 21 ,999 രൂപയായിരുന്നു വില വരുന്നത്. ഇപ്പോള്‍ അത് 19,999 രൂപയായി കുറച്ചു. 6 ജിബി റാം 128 ജിബി സ്‌റ്റോറേജിന് 24,999 രൂപയാണ് വില. 3000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് ഇപ്പോഴത്തെ വില 21,999 രൂപയായി.

Leave A Reply

Your email address will not be published.