Technews, Reviews , much more

ആമസോണില്‍ ‘I Love Mi Sale’: Mi സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍

0 297

കഴിഞ്ഞ മാസമാണ് ആമസോണില്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച വില്‍പന നടന്നിരുന്നത്. ഇപ്പോള്‍ മറ്റൊരു ആകര്‍ഷകമായ ഓഫറുമായി വീണ്ടും എത്തിയിരിക്കുകയാണ് ആമസോണ്‍. ഈ Mi സെയില്‍ ഓഫറിന്റെ കീഴില്‍ Mi സ്മാര്‍ട്ട്‌ഫോണുകളും അതു പോലെ മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

2018 ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 8 വരെയാണ് മീ സ്‌റ്റോറില്‍ ഓഫറുകള്‍ നടക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് EMI യ്ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ജിയോ ക്യാഷ്ബാക്ക് ഓഫര്‍, ജിയോയില്‍ നിന്നും 4.5TB 4ജി ഡേറ്റ, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയാണ് ആമസോണ്‍ Mi സ്‌റ്റോര്‍ ഓഫറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Watch : Redmi Note 6 Pro Malayalam Review

Mi A2 ആമസോണില്‍ 9% ഓഫര്‍ , Redmi Y2 5% ആമസോണ്‍ ഓഫര്‍ , Redmi 6 Pro 5% ആമസോണ്‍ ഓഫര്‍ ,Redmi 6A 6% ആമസോണ്‍ ഓഫര്‍
Mi Max 2 11% ആമസോണ്‍ ഓഫര്‍ എന്നിങ്ങനെയാണ് ഓഫറുകൾ

Leave A Reply

Your email address will not be published.