സംഗീതവും വിനോദവുമായി ജിയോ സാവന്‍ ആപ്പ്

0 197

സംഗീതവും വിനോദവും ആസ്വാദകരിലേക്ക് എത്തിക്കാന്‍ പുത്തന്‍ ആപ്പുമായി ജിയോ. ജിയോ ഇന്‍ഡസ്ട്രീസിന് കീഴിലുള്ള സാവന്‍ മീഡിയയും ജിയോ മ്യൂസിക്കും ചേര്‍ന്നാണ് സംഗീതവും വിനോദവും ആസ്വദിക്കുന്നതിനായുള്ള ജിയോ സാവന്‍ ആപ്പ് രൂപീകരിച്ചിരിക്കുന്നത്.
Watch Honor 8C Malayalam Review

എണ്ണമറ്റ ഗാനങ്ങള്‍ ആപ്പിലൂടെ ഉപയോക്തക്കള്‍ക്ക് സ്ട്രീം ചെയ്ത് ആസ്വദിക്കാം. ഇത് കൂടാതെ, ലൈവ് സംഗീത പരിപാടികള്‍, കണ്‍സേര്‍ട്ടുകള്‍, എക്സിക്യൂട്ടീവ് വീഡിയോകള്‍, ഇന്ററാക്ടീവ് ലിറിക്സ് എന്നിവയും വൈകാതെ ജിയോ സാവന്‍ ആപ്പിലൂടെ ആസ്വദിക്കനാകും. മൈ ജിയോ ആപ്പ് വഴിയും. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ജിയോ സാവന്‍ ആപ്പ് ലഭ്യമാണ്.

Leave A Reply

Your email address will not be published.