ഫ്ലിപ്‌കാര്‍ട്ട് ബിഗ്​ ഷോപ്പിങ് ഡെയ്സില്‍ 1000 രൂപ വിലക്കുറവുമായി മോട്ടൊറോള വണ്‍ പവര്‍

0 246

ഫ്ലിപ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബിഗ് ഷോപ്പിങ് ഡെയ്സില്‍ 1000 രൂപയുടെ വിലക്കിഴിവുമായി മോട്ടൊറോള വണ്‍ പവര്‍. മോട്ടൊറോള വണ്‍ പവറിന്റെ യഥാര്‍ത്ഥ വില 15,999 രൂപയാണ് എന്നാല്‍​ ഫ്ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡെയ്സില്‍ 14,999 രൂപയ്ക്കാണ് മോട്ടൊറോള വണ്‍ പവര്‍ ലഭിക്കുന്നത്. ഡിസംബര്‍ 6 മുതല്‍​ ഡിസംബര്‍ 8 വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്.

മോട്ടൊറോള വണ്‍ പവറിന് എച്ച്‌ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗത്തിലൂടെ 10% വിലക്കിഴിവ് നേടാനാകും. കൂടാതെ ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Buy Now : BMS Lifestyle 4-Port Detachable Universal USB Charging Organizer (Black)

6.2 ഇഞ്ച് മാക്സ് വിഷന്‍ ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെ, സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസ്സര്‍, ടര്‍ബോ ചാര്‍ജര്‍, 5000എംഎഎച്ച്‌ ബാറ്ററി, 4ജിബി റാം 64ജിബി സ്റ്റോറേജ്, ഫിംഗര്‍പ്രിന്റ് സ്കാനര്‍, ഫേസ് അണ്‍ലോക്ക് എന്നിവയാണ് മോട്ടൊറോള വണ്‍ പവറിന്റെ സ്പെസിഫിക്കേഷന്‍.

മികച്ച ക്യാമറയാണ് വണ്‍ പവറിന്. പ്രൈമറി സെന്‍സര്‍ 16എംപിയും, 5എംപി സെക്കന്ററി സെന്‍സറോട് കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ, 12 എംപി ഫ്രന്റ് ക്യാമറയും വണ്‍ പവറിനുണ്ട്. ആന്‍ഡ്രോയിഡ് പൈയാണ് മോട്ടൊറോള വണ്‍ പവറിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

Leave A Reply

Your email address will not be published.