Technews, Reviews , much more

“ക്ലോ​സ് ഫ്ര​ണ്ട്സ്” ഓപ്ഷനുമായി ഇന്‍സ്റ്റഗ്രാം

0 15

ഇ​ന്‍​സ്റ്റ​ഗ്രാം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​ന്തോ​ഷ​വാ​ര്‍​ത്ത. ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ ഗ്രൂ​പ്പു​ക​ളി​ലേ​ക്കു മാ​ത്രം ഷെ​യ​ര്‍ ചെ​യ്യാ​നു​ള്ള പു​തി​യ ഫീ​ച്ച​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാം അ​വ​ത​രി​പ്പി​ച്ചു. പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ “ക്ലോ​സ് ഫ്ര​ണ്ട്സ്” ഓ​പ്ഷ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സം​വി​ധാ​നം.

Buy Now : Redmi Note 6 Pro (Black, 64 GB) (4 GB RAM) (Black)

അ​ടു​ത്ത സു​ഹൃ​ത്തു​ക​ളു​ടെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ ശേ​ഷം അ​വ​ര്‍​ക്കു മാ​ത്ര​മാ​യി നി​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ന്‍ സാ​ധി​ക്കും. പു​തി​യ ഫീച്ചര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലേ​ക്ക് കൂ​ടു​ത​ല്‍ ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Leave A Reply

Your email address will not be published.