Technews, Reviews , much more

ലോകത്തിലെ എറ്റവും ചെറിയ ഹൈ സൂം ക്യാമറയുമായി സോണി

0 930

സൈബര്‍ഷോട്ട് ശ്രേണിയില്‍ DSC WX800 എന്ന ക്യാമറ സോണി അവതരിപ്പിച്ചു . ഉപഭോക്താക്കൾക്ക് എല്ലായ്‌പ്പോഴും കൊണ്ടുനടക്കാന്‍ സാധിക്കുന്ന മോഡൽ ക്യാമറയാണ് ഇത്.

അതിവേഗ സ്പീഡ്, ശക്തമായ ഇമേജ് പ്രോസസിംഗ് എന്‍ജിന്‍, ടച്ച് ഫോക്കസ്/ ടച്ച് ഷട്ടര്‍ ഫംഗഷന്‍, ബ്ലൂടൂത്ത് വഴിയുള്ള ലൊക്കേഷന്‍ ഡാറ്റാ അക്വിസിഷന്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ഇതിന് 24 എംഎം1 മുതല്‍ 720 എംഎം1 വൈഡ് വരെയുള്ള വെര്‍സട്ടെയ്ല്‍ സൂപ്പര്‍ ടെലിഫോട്ടോ സൂം റേഞ്ച് ആണ് ഉള്ളത്. ഇതിന്റെ രണ്ട് മോഡലുകള്‍ക്കും മികച്ച 4കെ മൂവി ഫുട്ടേജാണ്.

ഈ മോഡലുകളില്‍ താല്‍ക്കാലികമായി സൂം ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന സൂം അസിസ്റ്റ് ഫംഗ്ഷനുണ്ട്. ഡബ്ലിയുഎക്‌സ് 800 വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന സൂം റേഞ്ച് ട്രാവല്‍ ഫോട്ടോഗ്രാഫിയിലേയും ദൈനംദിന ജീവിതത്തിലേയും വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു.

Watch Now : Budget ന് പറ്റിയ ഡിജിറ്റൽ ക്യാമറ (Only for Still ) Sony Cyber-shot DSC-HX400V Malayalam Reviews

ഈ മോഡലുകളില്‍ താല്‍ക്കാലികമായി സൂം ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന സൂം അസിസ്റ്റ് ഫംഗ്ഷനുണ്ട്. ഡബ്ലിയുഎക്‌സ് 800 വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന സൂം റേഞ്ച് ട്രാവല്‍ ഫോട്ടോഗ്രാഫിയിലേയും ദൈനംദിന ജീവിതത്തിലേയും വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു.

Leave A Reply

Your email address will not be published.