Technews, Reviews , much more

വൊഡാഫോൺ സ്ത്രീ സുരക്ഷാ മുന്നിൽ നിറുത്തി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പദ്ധതി

0 103

വൊഡാഫോൺ സ്ത്രീ സുരക്ഷാ മുന്നിൽ നിറുത്തി അവതരിപ്പിക്കുന്നു ഏറ്റവും പുതിയ ഓഫർ ” Vodafone Sakhi ”

മുന്ന് പ്രധാന കാര്യങ്ങൾ :

1. എമർജൻസി അലെർട്

55100 വിളിച്ചാൽ രജിസ്റ്റർ ചെയ്‌ത 10 നമ്പേഴ്സിലേക്ക് അലെർട് പോകും ലൊക്കേഷൻ ഡീറ്റെയിൽസ് ഉൾപ്പെടെ.

2. എമർജൻസി ബാലൻസ്

ഒരു രൂപയിൽ താഴെ ബാലൻസ് പോയാൽ 10 മിനിറ്റു കാൾ ബാലൻസ് നൽകും.

3. പ്രൈവറ്റ് റീചാർജ്

മൊബൈൽ നമ്പർ നൽകേണ്ട ആവശ്യം ഇല്ല. കോഡ് ഉപയോഗിച്ച് റീചാർജ് ചെയ്യാം.

Watch Now : Movavi Video Editing Software Tutorial | Malayalam

ഇതിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ : 1800 123 100. പുതിയ കസ്റ്റമേഴ്സ് / എക്സിസിറ്റിംഗ് കസ്റ്റമേഴ്സ് രണ്ടു പേർക്കും 1800 123 100 വിളിച്ചു രജിസ്റ്റർ ചെയ്യാം.

Leave A Reply

Your email address will not be published.