ഫേസ്ബുക് ടു ഫാക്ടർ ഓതെന്റിക്കേഷൻ

0 220

അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഫേസ്ബുക് ടു ഫാക്ടർ ഓതെന്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യുക. ആക്ടിവേറ്റ് ചെയ്യുന്നതിനായുള്ള സ്റെപ്സ് :
1. ഫേസ്ബുക് അക്കൗണ്ട് ലോഗിൻ ചെയ്യുക.
2. മുകളിൽ വലത്തേ അറ്റത്തുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘Settings’ ൽ പോവുക
3. ശേഷം ‘Security and Login’ എടുക്കുക
4. ‘Security and Login’ ഓപ്ഷന് കീഴിൽ Change password’ ,‘Login with your profile picture’ എന്നിങ്ങനെ രണ്ടു ഓപ്ഷൻ കാണാം . അതിനു ശേഷമായി ‘Two-factor authentication’ ഉണ്ടാവും.
5. ‘Use two-factor authentication’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

നിങ്ങൾക്കു രണ്ടു വിധത്തിൽ ഇത് ചെയ്യാം . ഒന്ന് ‘Text message’
ഓപ്ഷൻ മറ്റൊന്ന് ഓതെന്റിക്കേഷൻ ആപ്പ് വഴി, Google Authenticator അല്ലെങ്കിൽ Duo Mobile എന്നിവ ഉപയോഗിച്ചു ചെയ്യാം.

Watch Now : Facebook Advertisment tips Malayalam

‘Text message’ ഓപ്ഷൻ ഉപയോഗിച്ചു ചെയ്യണ്ട വിധം :
1. ‘Text message’ ഓപ്ഷൻ ചൂസ് ചെയ്താൽ നിങ്ങളുടെ registered ഫോൺ നമ്പറിലേക് ഒരു six-digit code വരും. വെരിഫിക്കേഷന് വേണ്ടി ആ കോഡ് എന്റർ ചെയ്യുക.
2. വെരിഫിക്കേഷന് വേണ്ടി നേരത്തെ ലഭിച്ച കോഡ് എന്റർ ചെയ്യുക.
3. two-factor authentication is ON എന്ന confirmation മെസ്സേജ് നിങ്ങൾക്കു ലഭിക്കും..

Watch Now : Facebook ബിസിനസിനെ എങ്ങനെ സഹായിക്കും

ഓതെന്റിക്കേഷൻ ആപ്പ് ഉപയോഗിച്ചു ചെയ്യണ്ട വിധം :
1. ഏതെങ്കിലും ഒരു ഓതെന്റിക്കേഷൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
2. അതിനുശേഷം നിങ്ങളുടെ സ്‌ക്രീനിൽ തെളിഞ്ഞ QR കോഡ് സ്കാൻ ചെയ്യുകയോ അല്ലെങ്കിൽ സ്‌ക്രീനിൽ തെളിഞ്ഞ കോഡ് എന്റർ ചെയ്യുകയോ ആവാം.
3. അതിനുശേഷം പുതിയതായി നിങ്ങൾക്ക്‌ മറ്റൊരു കോഡ് ലഭിക്കും.ലഭിച്ച കോഡ് എന്റർ ചെയ്താൽ ടു ഫാക്ടർ ഓതെന്റിക്കേഷൻ ആക്ടിവേറ്റ് ആകും.

Leave A Reply

Your email address will not be published.