Technews, Reviews , much more

ഷവോമി Mi A2  ജൂലൈ 24 ന് അവതരിപ്പിക്കും

0 934

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ Mi A2 , Mi A2 Lite ജൂലൈ 24 ന് സ്പെയിനിൽ വെച്ച് അവതരിപ്പിക്കും . 18:9 അനുപാതത്തിൽ 5.99 ഇഞ്ചോട് കൂടിയ ഡിസ്പ്ലേയാണ് Mi A2 വിന്റെത് . ആൻഡ്രോയ്ഡ് 8.1 ഒറിയോയിലാണ് ഫോൺ പ്രവർത്തിക്കുന്നത് . സ്നാപ്ഡ്രാഗൺ 660 ന്റെ പ്രോസസറാണ് .

12 , 5 മെഗാപിക്സലിന്റെ ഡുവൽ ക്യാമറയാണ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ 20 മെഗാപിക്സലിന്റെയാണ് സെൽഫി ക്യാമറ . 3010 എം. എ.എച്ചാണ് ബാറ്ററി കപ്പാസിറ്റി . Mi A2 Lite ന്റെ സ്നാപ്ഡ്രാഗൺ 660 ന്റെ പ്രോസസറാണ് . ബാറ്ററി ശേഷി 4000 mah . 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറ .

Mi A2 രണ്ട് വേരിയന്റുകളായാണ് ഇറങ്ങുന്നത് . റാമിൽ മാറ്റമില്ലാതെ 32 ജിബി , 64 ജിബി സ്റ്റോറേജുകളായാണ് . 4 ജിബിയാണ് റാം . 24200 Rs , 27600 Rs എന്നിങ്ങനെയാണ് ഫോണിന്റെ വില .
Mi A2 Lite 3 GB / 32 GB എന്ന മോഡലിന് 17200 രൂപയും , 4GB / 64 GB ക്ക് 20700 രൂപയുമാണ് .

Leave A Reply

Your email address will not be published.