പ്രായപൂർത്തിയാകാത്തവർക്ക് ആയുധ പരസ്യങ്ങൾ വിലക്കി ഫേസ്ബുക്കിന്റെ പുതിയ പോളിസി

0 33

രസ്യങ്ങൾ കാണിക്കുന്നതിൽ പുതിയ പോളിസിയുമായി ടെക് ഭീമൻ കമ്പനിയായ ഫേസ്ബുക്ക് . ഫെയ്സ്ബുക്കിന്റെ പുതിയ പോളിസി പ്രകാരം 18 വയസ്സിൽ താഴേയുള്ളവർക്ക്‌ ആയുധങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരസ്യം പ്രദർശിപ്പിക്കില്ല . പുതിയ മാറ്റങ്ങൾ ജൂൺ 21 മുതൽ നിലവിൽ വരും .തോക്കുറകൾ, തോക്ക് തൂക്കിയിടുന്ന ലെതർ ബെൽറ്റ് തുടങ്ങിയവയുടെ പരസ്യത്തിന് വിലക്കില്ല. അമേരിക്കയിൽ വ്യാപിച്ച് വരുന്ന വെടിവെപ്പുകൾ കണക്കിലെടുത്താണ് ഈ പുതിയ പരസ്യനയം .കഴിഞ്ഞ മാസം ടെക്സാസിൽ വെച്ച് നടന്ന വെടിവെപ്പിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു .

പോളിസിയുടെ പൂർണ്ണ രൂപം –
https://www.facebook.com/business/news/introducing-new-age-restrictions-on-weapon-accessory-ads

Leave A Reply

Your email address will not be published.