Technews, Reviews , much more

120 രൂപയ്ക്ക് കിടിലൻ ഓഫറുകളുമായി ജിയോ

0 12

മറ്റു ടെലികോം കമ്പനികളുമായി മത്സരിക്കാൻ പുതിയ ഓഫറുകളുമായി ജിയോ . ഡബിൽ ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ഓഫർ ജൂൺ 30 ന് മുമ്പായി റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് . നേരെത്തെ ഉണ്ടായിരുന്ന 149 ഓഫറിലേക്ക്‌ 20 ശതമാനം ക്യാഷ്ബാക് നൽകുന്നതാണ് ഡബിൾ ധമാക്ക ഓഫർ , ഒപ്പം 1.5 / Day അധിക ഡാറ്റയും ലഭിക്കും . അതായത് 149 റീചാർജ് ചെയ്യുന്നവർക്ക് ഓഫർ പ്രകാരം 29 രൂപ ക്യാഷ്ബാക്കും 3 ജിബി ഡാറ്റയുമാണ് ലഭിക്കുക .

ഈ മാസം 12 നാണ് ഈ ഓഫർ തുടങ്ങിയത് . മൈ ജിയോ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക .ഇതോടൊപ്പം മറ്റ് നെറ്റ് പാക്കുകൾക്കും കൂടുതൽ ആനുകല്യങ്ങൾ ജിയോ നൽകുന്നുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് താഴേ കാണുന്ന ജിയോ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക .

https://www.jio.com/en-in/jio-double-dhamaka-offer

Leave A Reply

Your email address will not be published.