Technews, Reviews , much more

Tech News

Recent Posts

സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) വിപണിയില്‍

നോട്ട്ബുക്ക് 9 പെന്‍ (2019) എഡിഷനെ വിപണിയില്‍ അവതരിപ്പിച്ച് സാംസംഗ്. വ്യാഴാഴ്ചയാണ് കണ്‍വേര്‍ട്ടബിള്‍ ലാപ്‌ടോപ്പ് ശ്രേണിയിലേക്ക് പുത്തന്‍ നോട്ട്ബുക്കിനെ അവതരിപ്പിച്ചത്. പുത്തന്‍ ഫീച്ചറുകളുമായി അപ്‌ഡേറ്റ് ചെയ്ത എസ് പെന്‍ സംവിധാനവുമായാണ്…

മൊബൈല്‍ നമ്പർ പോര്‍ട്ട് ചെയ്യാന്‍ ഇനി വെറും രണ്ട് ദിവസം , പുതിയ സംവിധാനം ഒരുക്കി ട്രായ്

നമ്പർ മാറാതെ മറ്റൊരു ടെലികോം കമ്പനിയുടെ ഉപഭോകാവായി മാറുന്നതിനാണ് മൊബൈല്‍ നമ്പർ പോര്‍ട്ടബിളിറ്റി എന്ന സംവിധാനം ഒരുക്കിയത്. എന്നാല്‍ ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് ഒരാഴ്ചയില്‍ കൂടുഇതല്‍ സമയമെടുക്കുന്നത്…

ഷോപ്പിംഗ് എളുപ്പമാക്കാന്‍ – ഗൂഗിള്‍ ഷോപ്പിംഗ് എക്സ്പീരിയന്‍സ്

ഷോപ്പിംഗ് എക്സ്പീരിയന്‍സ് കൂടുതല്‍ ലളിതമാക്കുവാനായി ഗൂഗിള്‍ പുതിയ അവസരമൊരുക്കുന്നു . ഓഫര്‍, വില, റിവ്യൂസ് തുടങ്ങി ഷോപ്പിംഗ് സാധങ്ങള്‍; അത് ഏത് കമ്പനി , ആരുടെ കച്ചവടശൃംഖല എന്നിങ്ങനെയൊക്കെ വേര്‍തിരിച്ച്‌ ഷോപ്പിംഗ് എക്സ്പീരിയന്‍സ് കൂടുതല്‍…

നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററികളേക്കാള്‍ എട്ട് മടങ്ങ് ചാര്‍ജ് നില്‍ക്കുന്ന ഫ്‌ളൂറൈഡ് ബാറ്ററികള്‍:…

സ്മാർട്ഫോണുകളും ലാപ്‌ടോപ്പുകളും ഒരാഴ്ചയോളം ചാര്‍ജ് ചെയ്യേണ്ട ആവശ്യം ഇനി ഉണ്ടാവില്ല. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററികളേക്കാള്‍ എട്ട് മടങ്ങ് ചാര്‍ജ് നില്‍ക്കുന്ന ഫ്‌ളൂറൈഡ് ബാറ്ററികള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകര്‍. കാലിഫോര്‍ണിയയിലെ…

ജിയോ ബ്രോഡ്ബാൻഡ് പ്രിവ്യൂ ഓഫറുകൾ അവതരിപ്പിച്ചു: 90 ദിവസം ഫ്രീ

ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു ദൗത്യവുമായി ടെലികോം വിപണി പിടിച്ചടക്കാൻ എത്തുന്നു . സെക്കൻഡുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ഗിഗാഫൈബർ സർവീസ് രാജ്യത്തെ…

ആമസോൺ ഫ്രീ ഷിപ്പിംഗ് ചാർജ് ഡിസംബർ 18 മുതൽ

ഡിസംബർ 18 മുതൽ ആമസോണിന്റെ ഫ്രീ ഷിപ്പിംഗ് ചാർജ് . ക്രിസ്തുമസ്സിനായി എത്തുന്ന സാധനങ്ങൾക്കാണ് ഫ്രീ ഷിപ്പിംഗ് ചാർജ് ഏർപെടുത്തിയിരിക്കുന്നത്. ആമസോൺ പ്രൈം ഉപയോക്താക്കൾക്കായി രണ്ട് മണിക്കൂർ ഫ്രീ ഡെലിവറി. അത് ക്രിസ്മസ് രാത്രി വരെ നീണ്ട് നിൽക്കും.…

3ഡി ക്യാമറയുമായി വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷന്‍

ചൈനീസ് നിർമ്മിത സ്മാര്‍ട്ട്‌ഫോണുകളുടെ മത്സരം കടുത്തതോടെ പുത്തന്‍ സാങ്കേതികവിദ്യയുമായി മോഡലുകള്‍ പുറത്തിറങ്ങുകയാണ്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി വിവോ കിടിലന്‍ സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചിരിക്കുകയാണ്. വിവോ നെക്‌സ് ഡ്യുവല്‍ എഡിഷന്‍…

Newsletter

Powered by MailChimp